പ്രധാനമന്ത്രി മോദി ഇന്ന് സിംഗപ്പൂരിലെ ചാങ്കി നേവൽ ബേസ് സന്ദർശിച്ചു .ഇരു രാജ്യങ്ങളും നാവിക മേഖലയിൽ സഹകരിച്ച് പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയുടെ നേവൽ ബേസിലേക്കുള്ള സന്ദർശനം ഇന്ത്യ-സിംഗപ്പൂർ കടൽബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കരുതുന്നു.
ഐ.എൻ.എസ് സത്പുരയിലെ നാവികരുമായി നാവികരുമായി പ്രധാനമന്ത്രി സംസാരിച്ചു.
![](https://cdn.narendramodi.in/cmsuploads/0.56261700_1527928028_684-1-pm-at-changi-naval-base-in-singapore-1.jpg)
![](https://cdn.narendramodi.in/cmsuploads/0.40834200_1527928040_684-2-pm-at-changi-naval-base-in-singapore-2.jpg)
![](https://cdn.narendramodi.in/cmsuploads/0.96906600_1527928053_684-3-pm-at-changi-naval-base-in-singapore-3.jpg)
![](https://cdn.narendramodi.in/cmsuploads/0.34061400_1527928065_684-4-pm-at-changi-naval-base-in-singapore-4.jpg)
![](https://cdn.narendramodi.in/cmsuploads/0.45224400_1527928077_684-5-pm-at-changi-naval-base-in-singapore-5.jpg)
![](https://cdn.narendramodi.in/cmsuploads/0.02510500_1527928089_684-6-pm-at-changi-naval-base-in-singapore-6.jpg)
![](https://cdn.narendramodi.in/cmsuploads/0.70292400_1527928103_684-7-pm-at-changi-naval-base-in-singapore-7.jpg)
![](https://cdn.narendramodi.in/cmsuploads/0.25913500_1527928119_684-8-pm-at-changi-naval-base-in-singapore-8.jpg)
![](https://cdn.narendramodi.in/cmsuploads/0.21120900_1527928134_684-9-pm-at-changi-naval-base-in-singapore-9.jpg)