പ്രധാനമന്ത്രി മോദി ഇന്ന് മ്യാൻമാറിലെ ആങ് സാൻ മ്യൂസിയം സന്ദർശിച്ചു. പ്രധാനമന്ത്രിയോടൊപ്പം മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂചിയും ഉണ്ടായിരുന്നു.
Remembering a great leader & founding father of Myanmar, General Aung San...PM at Bogyoke Aung San Museum with Daw Aung San Suu Kyi. pic.twitter.com/SPEKRcslx1
— PMO India (@PMOIndia) September 7, 2017