കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ്. ജവാന്മാര് ആക്രമിക്കപ്പെട്ടതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.
'പുല്‍വാമയില്‍ സി.ആര്.പി.എഫ്. ജവാന്മാര് ആക്രമിക്കപ്പെട്ടതു നിന്ദ്യമാണ്. ക്രൂരമായ ഈ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ധീരന്മാരായ നമ്മുടെ സുരക്ഷാ ഭടന്മാരുടെ ത്യാഗം നിഷ്ഫലമാകരുത്. രാജ്യമൊന്നാകെ ധീരരായ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്ന്നുനില്ക്കുന്നു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ.', പ്രധാനമന്ത്രി പറഞ്ഞു.
Attack on CRPF personnel in Pulwama is despicable. I strongly condemn this dastardly attack. The sacrifices of our brave security personnel shall not go in vain. The entire nation stands shoulder to shoulder with the families of the brave martyrs. May the injured recover quickly.
— Narendra Modi (@narendramodi) February 14, 2019
Spoke to Home Minister Rajnath Singh Ji and other top officials regarding the situation in the wake of the attack in Pulwama.
— Narendra Modi (@narendramodi) February 14, 2019