പ്രധാനമന്ത്രി മോദി ഇന്ന് 'ഉസ്ത്രാസനം' അഭ്യസിക്കുന്ന ഒരു 3 ഡി ആനിമേഷൻ വീഡിയോ പങ്കുവെച്ചു.
നാലാമത് അന്തർരാഷ്ട്ര യോഗ ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി , ജനങ്ങളെ ‘ഫിറ്റ് ഇന്ത്യക്കായി’ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം യോഗ ചെയ്യുന്ന മറ്റൊരു 3 ടി ആനിമേറ്റഡ് വീഡിയോ ഇന്ന് പങ്കുവച്ചു .ഇതിനു മുന്നെ, 'Trikonasana', 'Tadasana', 'Vrikshasana' 'Ardha Chakrasana' 'Padahastasana', ‘Bhadrasana.’ എന്നിവ അഭ്യസിക്കുന്ന വീഡിയോയും പ്രധാനമന്ത്രി പങ്കു വച്ചിരുന്നു
Sharing a video on Ustrasana. In the beginning if you find it difficult, then try Ardha Ustrasana. #FitIndia #4thYogaDay pic.twitter.com/rjvi3Q1Xwv
— Narendra Modi (@narendramodi) April 16, 2018