ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോദി ശാലിഭാസനം അഭ്യസിക്കുന്ന ഒരു 3 ഡി ആനിമേറ്റഡ് വീഡിയോ കൂടി പങ്കുവച്ചു. നാലാമത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി നിരവധി വീഡിയോകൾ പങ്കു വച്ചിട്ടുണ്ട്.
Sharing an animated video that will teach you the ropes of Shalabhasana. #FitIndia #4thYogaDay pic.twitter.com/zHZn9MsUwG
— Narendra Modi (@narendramodi) May 14, 2018