റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി സെർജി ലാവ്റോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഉക്രൈനിലെ സമാധാന ചർച്ചകൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിദേശകാര്യ മന്ത്രി ലാവ്‌റോവ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അക്രമം നേരത്തേ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു,.സമാധാന ശ്രമങ്ങൾക്ക് ഏത് വിധത്തിലും സംഭാവന   ചെയ്യാനുള്ള  ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിച്ചു.

2021 ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി റഷ്യൻ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു .

 

  • G.shankar Srivastav May 31, 2022

    नमो
  • Bijan Majumder April 26, 2022

    Modi ji Jindabad BJP Jindabad
  • ranjeet kumar April 20, 2022

    jay🙏🎉🎉
  • Chowkidar Margang Tapo April 20, 2022

    vande mataram Jai BJP,.,
  • Vigneshwar reddy Challa April 12, 2022

    jai modi ji sarkaar
  • DR HEMRAJ RANA April 10, 2022

    इस चुनाव में बहुत सी चीजें प्रथम बार हुई। उत्तर प्रदेश में 38 साल बाद कोई सरकार दोबारा आई। कांग्रेस की 399 सीटों में से 387 सीटों पर जमानत जब्त हुई। आजकल एक नई पार्टी है, जो अपना आपा खो देती है। उत्तर प्रदेश में उनकी सभी 377 सीटों पर जमानत जब्त हो गई। - श्री @JPNadda
  • Jayantilal Parejiya April 09, 2022

    Jay Hind 1
  • ranjeet kumar April 07, 2022

    jay BJP
  • Er Bipin Nayak April 07, 2022

    नमो ऐप के प्रति लोगों की जागरूकता को देख कर लगता है समाज अब सजग हो गया है या हो रहा है। मा० प्रधानमंत्री जी द्वारा किए गए कार्य और जनता से जुड़ाव ही नमो ऐप के विस्तार का मुख्य हेतु बन रहा है। #SthapanaDivas #HamaraAppNaMoApp #NaMoAppYatra
  • G.shankar Srivastav April 07, 2022

    जय हो
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Building AI for Bharat

Media Coverage

Building AI for Bharat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Gujarat Governor meets Prime Minister
July 16, 2025

The Governor of Gujarat, Shri Acharya Devvrat, met the Prime Minister, Shri Narendra Modi in New Delhi today.

The PMO India handle posted on X:

“Governor of Gujarat, Shri @ADevvrat, met Prime Minister @narendramodi.”