സോചിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമേദി, റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി ഇന്ന് ചർച്ചകൾ നടത്തി.
പരസ്പരബഹുമാനത്തിലും സദ്ഭാവനയിലും അടിസ്ഥാനമാക്കിയതാണ് ഇന്ത്യ റഷ്യ ബന്ധങ്ങൾ എന്ന്, സോചിയിലേക്ക് ഒരു അനൌപചാരിക ഉച്ചകോടിക്ക് തന്നെ ക്ഷണിച്ചതിന് പ്രസിഡൻ്റ് പുടിന് നന്ദി പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പ്രധാനമന്ത്രി, പ്രസിഡൻ്റ് പുടിനെ അഭിനന്ദിച്ചു
എസ് സി ഒയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കൽ, അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴിക്കായി ഇരു രാജ്യങ്ങളുടെയും സഹകരണം, ബ്രിക്സ് എന്നിവയിലെ റഷ്യയുടെ പങ്കിനെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.
Relationship characterised by deep trust, mutual respect and immense goodwill! Russian President #Putin warmly welcomed PM @narendramodi at Bocharev Creek in #Sochi ahead of the delegation-level talks. pic.twitter.com/dOKaHE61VV
— Raveesh Kumar (@MEAIndia) May 21, 2018