ഭുവനേശ്വറിൽ രണ്ട് ദിവസത്തെ ബി ജെ പി ദേശീയ എക്സിക്യുട്ടീവ് മീറ്റിംഗിന് വേണ്ടി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ ഊഷ്മള സ്വീകരണം ലഭിച്ചു . പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു നോക്ക് കാണുവാനായി ജനങ്ങൾക്കിടയിൽ വലിയ ഉത്സാഹമായിരുന്നു.
കുറച്ച് ഫോട്ടോകൾ ഇതാ: