നേപ്പാളിലെ ജനക്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജാനകീക്ഷേത്രത്തിൽ പ്രാർത്ഥനയും പൂജയും നടത്തി. നേപ്പാളി പ്രധാനമന്ത്രി കെപി ശർമ ഓലിയും പ്രധാനമന്ത്രിയെ അനുഗമിച്ചു.
ജനക്പൂർ സന്ദർശനത്തിൽ പ്രധാനമന്ത്രി ഓലിയോട് നന്ദി പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “നേപ്പാളിലെ ഇന്നത്തെ വരവേൽപ്പ്, നേപ്പാളിലെ ജനങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളോടുള്ള സ്നേഹത്തെ സൂചിപ്പിക്കുന്നു”.
ജനക്പൂരിനും അയോദ്ധ്യക്കും ഇടയിലെ ബസ് സെർവീസ് ഇരുനേതാക്കളും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു
I am glad to be here in Janakpur. I am here to pay respects to King Janak and Mata Janaki. I thank the PM of Nepal Shri Oli for accompanying me during this visit to Janakpur: PM @narendramodi
— PMO India (@PMOIndia) May 11, 2018
Today's welcome in Nepal shows the affection the people of Nepal have towards the people of India: PM @narendramodi
— PMO India (@PMOIndia) May 11, 2018
Janakpur and Ayodhya are being connected. This is a historic moment: PM @narendramodi
— PMO India (@PMOIndia) May 11, 2018