പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രധാനമന്ത്രി ഷിൻസോ ആബേയും ജപ്പാനിലെ എഫ്എഎൻയുസി കോർപ്പറേഷൻ സന്ദർശിച്ചു.ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാവസായിക റോബോട്ടുകൾ നിർമ്മിക്കുന്ന കേന്ദ്രമാണിത് . നേതാക്കൾ റോബോട്ടിക്സ്, ഓട്ടോമേഷൻ സംവിധാനങ്ങളും സന്ദർശിച്ചു.
Taking our cooperation to modern and advanced technologies.
— Raveesh Kumar (@MEAIndia) October 28, 2018
PM @narendramodi and PM @AbeShinzo visited the FANUC Corporation, one of the largest makers of industrial robots in the world in #Yamanashi, and toured the robotics and automation facilities. pic.twitter.com/o2mM4ER352