പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തിരുവനന്തപുരം സന്ദര്‍ശിച്ചു. സ്വദേശ് ദര്ശന് പദ്ധതി ഉദ്ഘാടന ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. ശ്രീപത്മനാഭ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുകയും ചെയ്തു.
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനുശേഷമാണു പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്.
Prayed for the development of India and the peace and happiness of 130 crore Indians at the Sree Padmanabhaswamy Temple. pic.twitter.com/a9PvVY5sDQ
— Narendra Modi (@narendramodi) January 15, 2019