പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി മോദി പുതിയ ഒരു ഇന്ത്യയെ കുറിച്ചും, കൂടാതെ ഇന്ത്യയിൽ എളുപ്പത്തിൽ ബിസിനസ്സ് ചെയ്യാനായി സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചും ബിസിനസ് നേതാക്കളുമായി പചർച്ച ചെയ്തു.
ഇന്ത്യയുടെ സാമ്പത്തിക അവസരങ്ങളെക്കുറിച്ചും കഴിഞ്ഞ 3.5 വർഷത്തിൽ സ്വീകരിച്ചിട്ടുള്ള പരമ്പരാഗത പരിഷ്കാര നടപടികളെക്കുറിച്ചും അദ്ദേഹം ജിസിസി വ്യവസായികളുമായി സംസാരിച്ചു.
— PMO India (@PMOIndia) February 11, 2018
PM @narendramodi met business leaders from Gulf Cooperation Council countries. He spoke at length about the economic opportunities in India and the series of reforms undertaken in the last 3.5 years. pic.twitter.com/Ne5qdHzafD