QuotePM Modi lays foundation stone and inaugurates multiple development projects in Jammu
QuoteGovernment is working to ensure development of regions which remained isolated for long time: PM Modi
QuoteOur approach is “Isolation to Integration”: PM Modi
QuoteGovernment’s focus is on Highway, Railways, Waterways, i-Ways and Roadways: PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദി, ജമ്മുവിൽ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദീർഘകാലമായി ഒറ്റപ്പെട്ടുകിടന്നിരുന്ന പ്രദേശങ്ങളുടെ വികസനം ഉറപ്പാക്കുന്നതിനായി ഗവൺമെൻ്റ് പ്രവർത്തിക്കുകയാണെന്ന് പരിപാടിയിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് പ്രസ്താവിച്ച അദ്ദേഹം, പ്രദേശത്ത് ഹൈവേ, റെയിൽവേ, ജലപാത, ഐവേ, റോപ്പ് വേ എന്നിവയിലാണ് ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

|

 

|

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's total exports jump to record $825 bn in FY25 as services shipments rise over 13%

Media Coverage

India's total exports jump to record $825 bn in FY25 as services shipments rise over 13%
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 1
May 01, 2025

9 Years of Ujjwala: PM Modi’s Vision Empowering Homes and Women Across India

PM Modi’s Vision Empowering India Through Data, and Development