മോഹന്‍പുര ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഈ പദ്ധതി രാജ്ഗഢ് ജില്ലയില്‍ ജലസേചനം സാധ്യമാക്കും. ഈ മേഖലയിലെ ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും. വിവിധ കുടിവെള്ള പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ മോഹന്‍പുരയിലെത്തിയ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യവേ, ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനം പ്രമാണിച്ചു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു. സ്വന്തം ഊര്‍ജത്താലും ശ്രമത്താലും മാത്രമേ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സാധിക്കൂ എന്ന ഡോ. മുഖര്‍ജിയുടെ സന്ദേശം പ്രധാനമന്ത്രി അനുസ്മരിച്ചു. വ്യവസായ നയം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ വിവിധ മേഖലകളില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അര്‍പ്പിച്ച സംഭാവനകളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയ്ക്കു ഡോ. മുഖര്‍ജി വളരെ പ്രാധാന്യം കല്‍പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌കില്‍ ഇന്ത്യ മിഷന്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മുദ്ര യോജന, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളെല്ലാം ഡോ. മുഖര്‍ജിയുടെ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജില്ലയാണ് രാജ്ഗഢെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസന പ്രവര്‍ത്തനങ്ങള്‍ ഇനി വേഗത്തില്‍ നടക്കുമെന്നു വ്യക്തമാക്കി. രാജ്യത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും രാജ്യത്തിന്റെ ശേഷികളില്‍ വിശ്വാസമര്‍പ്പിച്ചും കേന്ദ്ര ഗവണ്‍മെന്റ് 21ാം നൂറ്റാണ്ടാകുമ്പോഴേക്കും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനായി പ്രവര്‍ത്തിക്കുകയാണെന്ന് ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ കാര്യങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും മധ്യപ്രദേശ് ഗവണ്‍മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തു കൂടുതല്‍ സ്ഥലത്തു ജലസേചന സൗകര്യം ലഭ്യമാക്കിയതിനും സംസ്ഥാന ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്തു ലക്ഷ്യമിട്ട ജലസേചന സൗകര്യം യാഥാര്‍ഥ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന പ്രകാരം സംസ്ഥാനത്ത് 14 പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജലനഷ്ടം കുറച്ചുകൊണ്ടു നനയ്ക്കുന്ന പദ്ധതിക്ക് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, ഫസല്‍ ബീമാ യോജന, ഇ-നാം തുടങ്ങി കാര്‍ഷിക മേഖലയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഉജ്വല യോജന, മുദ്ര യോജന തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.
ये मेरा सौभाग्य है कि मुझे आज 4 हज़ार करोड़ रुपए की मोहनपुरा सिंचाई परियोजना के लोकार्पण के साथ-साथ पानी की 3 बड़ी परियोजनाओं की शुरुआत करने का अवसर मिला: PM#PMInMadhyaPradesh
— PMO India (@PMOIndia) June 23, 2018
इन सिचाई परियोजनाओं से जुड़े हर व्यक्ति को, अपने सिर पर ईंट उठाने वाले को, तसला उठाने वाले को, फावड़ा चलाने वाले को, छोटी-छोटी मशीनों से लेकर बड़े-बड़े यंत्र चलाने वाले को मैं नमन करता हूं।
— PMO India (@PMOIndia) June 23, 2018
गर्मी हो या बरसात, राष्ट्र निर्माण के जिस पुण्य कार्य में वो जुटे हैं, वो अतुलनीय है: PM
इतनी बड़ी संख्या में आपका आना इस बात की गवाही दे रहा है कि सरकार पर, उसकी नीतियों पर आपका कितना विश्वास है।
— PMO India (@PMOIndia) June 23, 2018
जो लोग देश में भ्रम फैलाने में लगे हुए हैं, वो जमीनी सच्चाई से किस तरह कट चुके हैं, आप इसकी साक्षात तस्वीर हैं: PM
आज केंद्र हो या देश के किसी भी राज्य में चलने वाली बीजेपी सरकार, डॉक्टर मुखर्जी के विजन से अलग नहीं है। चाहे युवाओं के लिए स्किल इंडिया मिशन हो या स्टार्ट अप योजना, स्वरोजगार के लिए मुद्रा योजना हो या फिर मेक इन इंडिया, इनमें आपको डॉक्टर मुखर्जी के विचारों की झलक मिलेगी: PM
— PMO India (@PMOIndia) June 23, 2018
राजगढ़ जिला पिछड़े होने की अपनी पहचान को छोड़ने जा रहा है। सरकार ने इसे आकांक्षी जिलों या Aspirational District के तौर पर विकसित करने का फैसला लिया है। आपके जिले में अब स्वास्थ्य, शिक्षा, सफाई, पोषण, जल संरक्षण, कृषि जैसे विषयों पर और तेजी से काम किया जाएगा: PM
— PMO India (@PMOIndia) June 23, 2018
सरकार ये सुनिश्चित कर रही है कि आने वाले समय में आकांक्षी जिलों के हर गांव में, सभी के पास गैस कनेक्शन हो, हर घर में बिजली कनेक्शन हो, जनधन योजना के तहत सभी के पास बैंक खाते हों, सभी को सुरक्षा बीमा का कवच मिला हो, हर गर्भवती महिला और बच्चे का टीकाकरण हो: PM
— PMO India (@PMOIndia) June 23, 2018
शिवराज जी के शासन में मध्य प्रदेश ने विकास की नई गाथा लिखी है। आज यहां मोहनपुरा में सिंचाई परियोजना का लोकार्पण और तीन वॉटर सप्लाई स्कीमों पर काम शुरू होना, इसी कड़ी का एक हिस्सा है। ये परियोजना राजगढ़ ही नहीं बल्कि मध्य प्रदेश की भी बड़ी परियोजनाओं में से एक है: PM
— PMO India (@PMOIndia) June 23, 2018
ये परियोजना ना सिर्फ तेजी से होते विकास का उदाहरण है बल्कि सरकार के काम करने के तौर तरीके का भी सबूत है। लगभग 4 वर्ष के भीतर इस परियोजना को पूरा किया गया है। इसमें माइक्रो इरीगेशन का विशेष ध्यान रखा गया है, यानि पाइपलाइन बिछाकर खेत तक पानी पहुंचाने को प्राथमिकता दी गई है: PM
— PMO India (@PMOIndia) June 23, 2018
सरकारी योजनाओं के बारे में, मैं अलग-अलग लोगों से बात कर रहा हूं। 3 दिन पहले मैंने देशभर के किसानों से बात की थी। इसमें मेरी झाबुआ के किसान भाई-बहनों से बात हुई। झाबुआ की एक किसान बहन ने मुझे बताया कि कैसे ड्रिप इरिगेशन से उसकी टमाटर की खेती में जबरदस्त बढ़ोतरी हुई है: PM
— PMO India (@PMOIndia) June 23, 2018
अब तक देश में 4 करोड़ गरीब माताओं-बहनों की रसोई में मुफ्त एलपीजी सिलेंडर पहुंच चुका है। मध्य प्रदेश में भी अब तक लगभग 40 लाख महिलाओं को मुफ्त गैस कनेक्शन दिया जा चुका है: PM
— PMO India (@PMOIndia) June 23, 2018
ये सरकार श्रम का सम्मान करने वाली सरकार है। श्रम के प्रति कुछ लोगों का रवैया भले ही सकारात्मक ना हो, वो रोजगार का मजाक उड़ाते हों, लेकिन इस सरकार के प्रयास आज सबके सामने हैं।
— PMO India (@PMOIndia) June 23, 2018
मध्य प्रदेश के भी 85 लाख से अधिक लोगों ने मुद्रा योजना का लाभ उठाया है: PM