പ്രധാനമന്ത്രി മോദി സിംഗപ്പൂരിലെത്തി. അദ്ദേഹത്തിന്, പ്രവാസി ഇന്ത്യൻ സമൂഹത്തിൻ്റെ ഊഷ്മളമായ സ്വീകരണം ലഭിച്ചു. സിംഗപ്പൂരിൽ രാജ്യത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് പുറമേ, പ്രധാനമന്ത്രി, 18ാമത് ഷാംഗ്രീ-ലാ ഡയലോഗിൽ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.
PM @narendramodi arrives in Singapore on an official bilateral visit on the third and final leg of his three-nation visit. Apart from meeting the top leadership of Singapore, he would also deliver the keynote address at the 18th Shangri-La Dialogue. pic.twitter.com/LWeVIbfdk1
— Raveesh Kumar (@MEAIndia) May 31, 2018
The Indian community accorded a warm welcome to PM @narendramodi in Singapore. The Prime Minister would be joining a wide range of programmes during his Singapore visit. pic.twitter.com/KHz656LWj2
— PMO India (@PMOIndia) May 31, 2018