ദാവോസിൽ, അന്താരാഷ്ട്ര ബിസിനസ് കൗൺസിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ സി.ഇ.ഒ കളുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയുടെ പരിഷ്കരണ പരിപാടിയെക്കുറിച്ചും, എങ്ങനെയാണ് ഇന്ത്യ മികച്ച നിക്ഷേപ കേന്ദ്രമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നിരവധി ഇന്ത്യൻ സി.ഇ.ഒകളുമായും ചർച്ച നടത്തി കൂടാതെ രാജ്യത്തിന്റെ സംരംഭകത്വത്തിന്റെ തീക്ഷ്ണതയെ കുറിച്ചും പ്രശംസിച്ചു.