റുവാണ്ടയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർ അവരുടെ മുദ്ര പതിപ്പിക്കുകയാണ് . അവർ നമ്മുടെ 'രാഷ്ട്രദൂതരാണ്: പ്രധാനമന്ത്രി മോദി
വർഷങ്ങളായി റുവാണ്ടയിലെ ഇന്ത്യൻ സമൂഹം ഒരു ഹൈ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. മുടങ്ങികിടന്നിരുന്ന ഈ ആവശ്യകത ഇനി പൂർത്തിയാകും: പ്രധാനമന്ത്രി മോദിലോകമെമ്പാടും ഇന്ത്യൻ വംശജർ അവരുടെ മുദ്ര പതിപ്പിക്കുകയാണെന്ന് അവരുടെ സംഭാവനകളെ പ്രശംസിച്ചുകൊണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാർ 'രാജ്യപ്രതിനിധികളാണ് ' എന്ന്. റുവാണ്ടയിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു .
ഇന്ത്യയുമായി കൂടുതൽ അടുക്കുവാൻ ഉടൻ തന്നെ ഇവിടെ ഒരു ഹൈ കമ്മീഷൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
— PMO India (@PMOIndia) July 23, 2018
President @PaulKagame said to me that the Indian community is contributing to Rwanda’s progress and they are also doing lot of community service. I was happy to hear this: PM to Rwanda’s Indian community
All over the world, the Indian diaspora is making a mark. They are our Rashtradoots: PM @narendramodi
— PMO India (@PMOIndia) July 23, 2018
For years the Indian community in Rwanda wanted a High Commission. This long pending demand will be fulfilled and you will be connected even further with India: PM @narendramodi to the Indian community in Rwanda
— PMO India (@PMOIndia) July 23, 2018