മിര്‍സാപ്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പദ്ധതി ഈ മേഖലയില്‍ ജലസേചനത്തിനു വളരെയധികം ഉപയോഗപ്രദമാകുന്നതിനൊപ്പം ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂര്‍, അലഹബാദ് ജില്ലകളിലെ കര്‍ഷകര്‍ക്കു വളരെയധികം ഗുണകരമാണ്.
മിര്‍സാപ്പൂര്‍ മെഡിക്കല്‍ കോളജിനു ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. സംസ്ഥാനത്തെ നൂറ് ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
മിര്‍സാപ്പൂരിനെയും വാരണാസിയെയും ബന്ധിപ്പിക്കുന്ന, ഗംഗാനദിക്കു കുറുകെയുള്ള ചുനാര്‍ ബാലുഘട്ടിലെ പാലം പ്രധാനമന്ത്രി തുറന്നുകൊടുത്തു.
മിര്‍സാപ്പൂര്‍ പ്രദേശത്തിന് അനന്ത സാധ്യതകളുണ്ടെന്നു ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനൊപ്പം ഇതിനുമുമ്പ് മിര്‍സാപ്പൂരിലെത്തിയ സംഭവം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലേറെയായി താന്‍ ഉദ്ഘാടനം ചെയ്തതോ തറക്കല്ലിട്ടതോ ആയ പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.
നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പേ ആവിഷ്‌കരിച്ച ബനസാഗര്‍ പദ്ധതിക്ക് 1978ല്‍ തറക്കല്ലിട്ടെങ്കിലും ഇതുവരെ നിര്‍മാണം അകാരണമായി വൈകിക്കുകയായിരുന്നു എന്നു പ്രധാനമന്ത്രി ആരോപിച്ചു. 2014നു ശേഷം ഈ പദ്ധതിയെ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഉള്‍പ്പെടുത്തുകയും പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.
കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ കാര്യങ്ങള്‍ വിശദീകരിക്കവേ, ഖാരിഫ് വിളകളുടെ തറവില വര്‍ധിപ്പിച്ച കാര്യം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിച്ചത് ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ആരോഗ്യസംരക്ഷണച്ചെലവ് ദരിദ്രര്‍ക്കു താങ്ങാവുന്ന നിലയിലേക്കു താഴ്ത്തിക്കൊണ്ടുവരാന്‍ നടത്തിയ നടപടികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭാരത് ദൗത്യം രോഗനിയന്ത്രണത്തിനു സഹായകമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യസംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് ഉടന്‍ തുടക്കമിടുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന മറ്റു ക്ഷേമപദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
पिछली बार मैं जब यहां सोलर प्लांट का उद्घाटन करने आया था तो मेरे साथ फ्रांस के राष्ट्रपति भी थे
— PMO India (@PMOIndia) July 15, 2018
उस समय हम दोनों का स्वागत माता की तस्वीर और चुनरी के साथ किया गया
इससे राष्ट्रपति मैक्रों भी बहुत खुश थे। जब मैंने उनको मां की महिमा के बारे में बताया तो वो और प्रभावित हुए थे: PM
इस क्षेत्र के लिए, यहां के गरीब, वंचित, शोषित के लिए जो सपने सोनेलाल पटेलजी जैसे कर्मशील लोगों ने देखे, उनको पूरा करने की तरफ हम निरंतर आगे बढ़ रहे हैं
— PMO India (@PMOIndia) July 15, 2018
पिछले 2 दिनों में विकास की अनेक योजनाओं को पूर्वांचल की जनता को समर्पित करने या फिर नए काम शुरु करने का अवसर मुझे मिला है: PM
लगभग 3,500 करोड़ की बाण सागर परियोजना से सिर्फ मिर्जापुर ही नहीं बल्कि इलाहाबाद समेत इस पूरे क्षेत्र की 1.5 लाख हेक्टेयर जमीन को सिंचाई की सुविधा मिलने जा रही है।
— PMO India (@PMOIndia) July 15, 2018
अगर ये प्रोजेक्ट पहले पूरा हो जाता, तो जो लाभ अब आपको मिलेगा, वो पहले से मिलने लगता: PM
2014 में सरकार में आने के बाद हमारी सरकार ने जब अटकी-लटकी-भटकी हुई योजनाओं को खंगालना शुरू किया तो उसमें इस प्रोजेक्ट का भी नाम आया।
— PMO India (@PMOIndia) July 15, 2018
इसके बाद बाण सागर परियोजना को प्रधानमंत्री कृषि सिंचाई योजना के तहत जोड़ा गया और इसे पूरा करने के लिए सारी ऊर्जा लगा दी गई: PM
बाण सागर परियोजना उस अपूर्ण सोच, सीमित इच्छाशक्ति का भी उदाहरण है जिसकी एक बहुत बड़ी कीमत आप सभी को चुकानी पड़ी है।
— PMO India (@PMOIndia) July 15, 2018
देश को भी आर्थिक रूप से नुकसान सहना पड़ा। लगभग 300 करोड़ के बजट से शुरु हुई ये परियोजना लगभग 3,500 हज़ार करोड़ रुपए लगाने के बाद पूरी हुई है: PM
जो लोग आजकल किसानों के लिए घड़ियाली आंसू बहाते हैं, उनसे आपको पूछना चाहिए कि आखिर क्यों उन्हें अपने शासन काल में देश भर में फैली इस तरह की अधूरी सिंचाई परियोजनाएं नहीं दिखाई दीं?
— PMO India (@PMOIndia) July 15, 2018
क्यों ऐसे कार्यों को अधूरा ही छोड़ दिया गया?: PM
यहां बनने वाले नए मेडिकल कॉलेज से ना सिर्फ मिर्जापुर बल्कि सोनभद्र, भदोही, चंदौली और इलाहाबाद के लोगों को भी बड़ा लाभ मिलने वाला है।
— PMO India (@PMOIndia) July 15, 2018
अब यहां का जिला अस्पताल 500 बेड का हो जाएगा। इससे गंभीर बीमारियों के इलाज के लिए आपको बहुत दूर नहीं भटकना पड़ेगा: PM
आज यहां 100 जन औषधि केंद्रों का भी लोकार्पण किया गया है।
— PMO India (@PMOIndia) July 15, 2018
ये जन औषधि केंद्र गरीब, निम्न मध्यम वर्ग का बहुत-बड़ा सहारा बन रहे हैं।
इन केंद्रों में 700 से अधिक दवाइयां और डेढ़ सौ से अधिक सर्जरी के सामान सस्ते दाम पर उपलब्ध हैं: PM
हाल ही में एक और अंतरराष्ट्रीय रिपोर्ट आई है जिसमें कहा गया है कि बीते 2 वर्षों में भारत में 5 करोड़ लोग भीषण गरीबी से बाहर निकले हैं।
— PMO India (@PMOIndia) July 15, 2018
इसमें सरकार की योजनाओं का भी बड़ा प्रभाव है जो गरीबों का खर्च कम कर रही हैं। निश्चिंतता का यही भाव, उन्हें नए अवसर भी दे रहा है: PM
गरीब को दवाई,
— PMO India (@PMOIndia) July 15, 2018
किसान को सिंचाई,
बच्चों को पढ़ाई और
युवाओं को कमाई जहां सुनिश्चित होगी,
जहां सुविधाएं अपार होंगी और
व्यवस्था ईमानदार होगी,
ऐसे New India के संकल्प को सिद्ध करने में हम जुटे हैं: PM