QuotePM Narendra Modi inaugurates Ramayana Darshanam Exhibition at Vivekananda Kendra in Kanyakumari
QuoteSwami Vivekananda's powerful thoughts continue to shape several minds: PM
QuoteThoughts of Swami Vivekananda will always inspire the youth towards nation building: PM

കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടക്കുന്ന രാമായണ ദര്‍ശനം പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

ജനുവരി 12 മറ്റേതൊരു ദിവസവും പോലെയല്ലെന്നും സ്വാമി വിവേകാനന്ദന്റെ ശക്തമായ ചിന്തകള്‍ ഒട്ടേറെ മനസ്സുകളെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു യുവ രാഷ്ട്രമാണെന്നും ആധ്യാത്മികമായും ഭൗതികമായും വികസിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ചിന്തകള്‍ രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

|

വിശുദ്ധനായ തിരുവള്ളുവര്‍ക്കും ശ്രീ. ഏകനാഥ റാനഡെയ്ക്കും പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. പഠനപ്രക്രിയ ഒരിക്കലും അവസാനിക്കുന്നതല്ലെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

Click here to read full text speech

  • bhaskar sen April 14, 2024

    jai Shiya Ram jai shree Lakshman jai shree Hanuman 🙏🙏🙏 jai Modi ji jai Bharat 🇮🇳
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman

Media Coverage

Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 9
March 09, 2025

Appreciation for PM Modi’s Efforts Ensuring More Opportunities for All