പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയിലെ പാര്‍ലമെന്‍റ് ഹൗസ് അനക്സിന്‍റെ അനുബന്ധ കെട്ടിടം ഉദ്ഘാടനം ചെയ്തു . ലോകസഭാ സ്പീക്കര്‍ ശ്രീമതി സുമിത്രാ മഹാജന്‍, കേന്ദ്ര രാസവസ്തു, വളം, പാര്‍ലമെന്‍ററികാര്യ മന്ത്രി ശ്രീ. അനന്ത കുമാര്‍, കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ്, കുടിവെള്ളവും ശുചിത്വവും, നഗരവികസന മന്ത്രി ശ്രീ. നരേന്ദ്ര സിംഗ് തോമാര്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.