കൊല്‍ക്കത്തയിലെ അഞ്ചാമത് അന്താരാഷ്ട്ര ശാസ്‌ത്രോത്സവം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ഉദ്ഘാടനം ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ശാസ്‌ത്രോത്സവത്തിന്റെ പ്രമേയമെന്ന് സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഉയിര്‍ത്തെഴുന്നേല്‍ക്കുക : രാജ്യത്തെ ശാക്തീകരിക്കുന്നതിന് ഗവേഷണം, നവീകരണം, ശാസ്ത്രം എന്നതാണ് പ്രമേയം.
സമൂഹത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രഭാവം ഏറെയുള്ളതിനാല്‍, കണ്ടുപിടിത്തങ്ങള്‍ക്കും, നവീകരണത്തിനും വേണ്ടി സ്ഥാപനവല്കൃത പിന്തുണ ഗവണ്‍മെന്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന കരുത്തുറ്റ ഒരു പരിസ്ഥിതിക്കായി വാദിച്ചുകൊണ്ട് രാജ്യത്തെ ഓരോ കണ്ടുപിടിത്തങ്ങളെയും സഹായിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അയ്യായിരത്തിലധികം അടല്‍ ടിങ്കറിംഗ് ലാബുകളും, ഇരുനൂറിലേറെ അടല്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ നമ്മുടെ ജീവിതം സുഗമമാക്കുന്നതില്‍ ശാസ്ത്രം എപ്രകാരം സഹായകമാകുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സമൂഹത്തിനായുള്ള ശാസ്ത്രത്തിന് വര്‍ദ്ധിച്ച പ്രസക്തിയുള്ളത്. ഓരോ ശാസ്ത്രജ്ഞനും ഓരോ പൗരനും ഇപ്രകാരം ചിന്തിച്ചാല്‍ രാജ്യം പുരോഗമിക്കും.” പ്രധാനമന്ത്രി പറഞ്ഞു.
ശാസ്ത്രത്തിന് നമുക്ക് നല്‍കാന്‍ കഴിയുന്ന ദീര്‍ഘകാല പരിഹാരങ്ങളിലും ദീര്‍ഘകാല പ്രയോജനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ‘അന്താരാഷ്ട്ര നിയമങ്ങളെ കുറിച്ചും, മാനദണ്ഡങ്ങളെ കുറിച്ചും നിങ്ങള്‍ എപ്പോഴും സൂക്ഷിച്ചിരിക്കണം.’ അദ്ദേഹം പറഞ്ഞു.
‘രണ്ട് ഘടകങ്ങളുടെ ഫലമാണ് സാങ്കേതികവിദ്യയെന്ന് നമുക്കെല്ലാമറിയാം – പ്രശ്‌നം നിലനില്‍ക്കുന്നുവെന്നതും അവയെ പരിഹരിക്കാനുള്ള നമ്മുടെ പരീക്ഷണങ്ങളും’ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ശാസ്ത്രത്തില്‍ തോല്‍വികളില്ല. പരിശ്രമങ്ങള്‍, പരീക്ഷണങ്ങള്‍, വിജയം എന്നിവ മാത്രമേ ഉള്ളൂ. ജോലിക്കിടെ ഇത് നിങ്ങള്‍ മനസ്സില്‍ വച്ചാല്‍ നിങ്ങളുടെ ശാസ്ത്രാന്വേഷണങ്ങളിലും, നിങ്ങളുടെ ജീവിതത്തിലും ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല, ‘ അദ്ദേഹം പറഞ്ഞു.
India International Science Festival का 5वां एडिशन ऐसे स्थान पर हो रहा है, जिसने ज्ञान-विज्ञान के हर क्षेत्र में मानवता की सेवा करने वाली महान विभूतियों को पैदा किया है: PM @narendramodi
— PMO India (@PMOIndia) November 5, 2019
ये Festival ऐसे समय में हो रहा है, जब 7 नवंबर को सीवी रमन और 30 नवंबर को जगदीश चंद्र बोस की जन्मजयंती मनाई जाएगी: PM @narendramodi
— PMO India (@PMOIndia) November 5, 2019
इस Festival की थीम, RISEN: Research, Innovation and Science Empowering the Nation” तय करने के लिए आयोजकों को मेरी तरफ से बहुत-बहुत बधाई।
— PMO India (@PMOIndia) November 5, 2019
ये थीम 21वीं सदी के भारत के मुताबिक है और इसी में हमारे भविष्य का सार है: PM @narendramodi
देश में साइंस और टेक्नोलॉजी का इकोसिस्टम बहुत मजबूत होना चाहिए। एक ऐसा इकोसिस्टम जो प्रभावी भी हो और प्रेरक भी हो।
— PMO India (@PMOIndia) November 5, 2019
हम इसी दिशा में आगे बढ़ रहे हैं: PM @narendramodi
मुझे खुशी है कि देश में आज Scientific Temper एक अलग स्तर पर है।
— PMO India (@PMOIndia) November 5, 2019
मैं आपको हाल ही का एक उदाहरण देता हूं। हमारे वैज्ञानिकों ने चंद्रयान 2 पर बहुत मेहनत की थी और इससे बहुत उम्मीदें पैदा हुई थीं।सब कुछ योजना के अनुसार नहीं हुआ, फिर भी यह मिशन सफल था: PM @narendramodi
मुझे खुशी है कि देश में आज Scientific Temper एक अलग स्तर पर है।
— PMO India (@PMOIndia) November 5, 2019
मैं आपको हाल ही का एक उदाहरण देता हूं। हमारे वैज्ञानिकों ने चंद्रयान 2 पर बहुत मेहनत की थी और इससे बहुत उम्मीदें पैदा हुई थीं।सब कुछ योजना के अनुसार नहीं हुआ, फिर भी यह मिशन सफल था: PM @narendramodi
ऐसा लगता है कि साइंस को लेकर हमारे Young Students में रुचि की एक नई लहर पैदा हुई है।इस शक्ति को, इस Energy को 21वीं सदी के Scientific Environment में सही दिशा में ले जाना, सही प्लेटफॉर्म देना, हम सबका दायित्व है: PM @narendramodi
— PMO India (@PMOIndia) November 5, 2019
हमारे यहां कहा गया है
— PMO India (@PMOIndia) November 5, 2019
तत् रूपं यत् गुणाः
तत् विज्ञानं यत् धर्मः !!
यानि आपका बाहरी व्यक्तित्व तभी सार्थक है जब आप गुणवान भी होते हैं। इसी तरह विज्ञान वही उपयोगी है जो समाज के हित में हो: PM @narendramodi
हमें सोचना होगा कि साइंस का उपयोग कैसे लोगों के जीवन को सुगम बनाने में किया जा सकता है।इसलिए साइंस फॉर सोसाइटी का बहुत महत्व है।
— PMO India (@PMOIndia) November 5, 2019
जब सभी वैज्ञानिक, सभी देशवासी इस सोच के साथ आगे बढ़ेंगे, तो देश का भी लाभ होगा: PM @narendramodi
मेरा आपसे आग्रह ये भी होगा कि Long Term Benefit, Long Term Solutions के बारे में सोचते हुए आगे बढ़िए।और इन सारे प्रयासों के बीच आपको अंतरराष्ट्रीय नियमों, उसके मापदंडों का भी हमेशा ध्यान रखना होगा: PM @narendramodi
— PMO India (@PMOIndia) November 5, 2019
हम सभी भली-भांति जानते हैं कि विज्ञान, बिना दो चीजों के संभव ही नहीं है।
— PMO India (@PMOIndia) November 5, 2019
ये दो चीजें हैं समस्या और सतत प्रयोग: PM @narendramodi
साइंस में Failure नहीं होते, सिर्फ Efforts होते हैं, Experiments होते हैं, और Success होती है।इन बातों को ध्यान में रखते हुए आप आगे बढ़ेंगे तो विज्ञान के क्षेत्र में भी आपको दिक्कत नहीं आएगी और जीवन में भी: PM @narendramodi
— PMO India (@PMOIndia) November 5, 2019