പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ രാഷ്ട്രപതിക്ക് നൽകിയ യാത്രയയപ്പിൽ ശ്രീ.പ്രണബ് മുഖർജിക്ക് സ്മരണിക സമ്മാനിച്ചു . നിയുക്ത രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് , ഉപരാഷ്ട്രപതി ശ്രീ. എം. ഹാമിദ് അൻസാരി എന്നിരും ചടങ്ങിൽ ഉണ്ടായി.