സിംഗപ്പൂർ പ്രസിഡൻ്റ് ഹാലിമാ യാക്കോബുമായും പ്രധാനമന്ത്രി ലീ സീൻ ലൂങ്ങുമായും, ഇസ്താനയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫലപ്രദമായ ചർച്ചകൾ നടത്തി.
ഇന്ത്യ സിംഗപ്പൂർ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ഈ രണ്ട് യോഗങ്ങളിലുമായി നേതാക്കൾ ചർച്ച ചെയ്തു.
Held talks with President Halimah Yacob at The Istana. We discussed multiple areas relating to India-Singapore ties and how to further diversify cooperation. pic.twitter.com/QpaHd2SafV
— Narendra Modi (@narendramodi) June 1, 2018
Delighted to meet PM @leehsienloong. During our talks, we deliberated on bettering trade ties, improving connectivity and focussed on aspects pertaining to security, technology cooperation and other subjects. pic.twitter.com/3diEyL2tzh
— Narendra Modi (@narendramodi) June 1, 2018