പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രധാനമന്ത്രി റെനില്‍ വിക്രമസിങ്കെയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി. ഇന്ത്യ-ശ്രീലങ്ക സഹകരണത്തിന്റെ വിവിധ വശങ്ങളിൽ നേതാക്കൾ ചർച്ച നടത്തി.
Delighted to meet PM Ranil Wickremesinghe in Delhi today. We had fruitful discussions, reviewing various aspects of India-Sri Lanka cooperation. @RW_UNP pic.twitter.com/ZeH3WRjWMb
— Narendra Modi (@narendramodi) October 20, 2018