പ്രധാനമന്ത്രി മോദി, സ്വിസ് പ്രസിഡൻ്റ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളെ ക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
On reaching Davos, held talks with the President of the Swiss Confederation, Mr. @alain_berset. We reviewed the scope of our bilateral cooperation and discussed ways to deepen it even further. pic.twitter.com/aPOXnHrajt
— Narendra Modi (@narendramodi) January 22, 2018