ന്യൂഡല്‍ഹി, ഏപ്രില്‍ 09, 2017, മഹാവീര്‍ ജയന്തി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
” മഹാവീര്‍ ജയന്തി ആശംസകള്‍. തലമുറകള്‍ക്ക്് മാര്‍ഗ്ഗദര്‍ശനമായി തുടരുന്ന മഹാവീര്‍ ഭഗവാന്റെ ശ്രേഷ്്ഠ അധ്യാപനങ്ങള്‍ നാം അനുസ്മരിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു .
Greetings on Mahavir Jayanti. We recall the noble teachings of Lord Mahavir, which continue to guide generations.
— Narendra Modi (@narendramodi) April 9, 2017