പ്രധാനമന്ത്രി മോദിയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും വാരണാസിയിലെ ബഡാ ലാൽപൂരിൽ ഇന്ന് കരകൗശല വസ്തുക്കളുടെ ഒരു ‘ഫെസിലിറ്റേഷൻ കേന്ദ്രമായ ദീന് ദയാല്‍ ഹസ്തകലാ സങ്കുല്‍ സന്ദര്‍ശിച്ചു. ഇരു നേതാക്കളും കരകൗശല തൊഴിലാളികളുമായി സംവദിക്കുകയും അവരുടെ കരകൗശലവസ്തുക്കളുടെ പ്രദർശനം നോക്കുകയും ചെയ്തു .