ദാദ വസ്വാനിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദമാസ്വാസ്വാനി സമൂഹത്തിനായി ജീവിക്കുകയും ദരിദ്രരെ സഹാനുഭൂതിയോടെ സേവിക്കുകയും ചെയ്തു. ഏറെ ജ്ഞാനത്താൽ അനുഗ്രഹിക്കപ്പെട്ട അദ്ദേഹം , പെൺകുട്ടികളെ പഠിപ്പിക്കാനും , ശുചിത്വം പാലിക്കാനും, സമാധാനവും, സാഹോദര്യവും വർദ്ധിപ്പിക്കുന്നതിനായും ഏറെ തീക്ഷ്‌ണത പുലർത്തിയിരുന്നു "