പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ കെവാദിയയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിച്ചു.അണക്കെട്ട് ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനകരമാകുകയും, ധാരാളം ഗ്രാമങ്ങളിലും പട്ടണങ്ങളിലും കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും.