സിക്കിമിലെ പാക്യോംഗ് വിമാനത്താവളം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലെ ആദ്യ വിമാനത്താവളമാണിത്. രാജ്യത്തെ നൂറാമത്തേതും.
സിക്കിമിനെ സംബന്ധിച്ച് ഏറെ ചരിത്രപരവും രാജ്യത്തിന് ഏറെ പ്രധാനപ്പെട്ടതുമായ ദിനമാണിതെന്ന് തദവസരത്തില്‍ വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പാക്യോംഗ് വിമാനത്താളം പ്രവര്‍ത്തനക്ഷമമായതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം നൂറു തികച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ആദ്യ സിക്കിമില്‍ നിന്നുള്ള യുവ ക്രിക്കറ്റ് താരം നിലേഷ് ലാമിചനായിയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
പാക്യോംഗ് വിമാനത്താവളം സിക്കിമിലേക്കുള്ള ബന്ധപ്പെടല്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരന് ഈ വിമാനത്താവളം പ്രയോജനപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ ഇത് ഉഡാന്‍ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൊത്തം വടക്കു കിഴക്കന്‍ മേഖലയില്‍ അടിസ്ഥാന സൗകര്യവും, വൈകാരിക ബന്ധവും വര്‍ദ്ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കി വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ താന്‍ വ്യക്തിപരമായി നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പുറമെ, കേന്ദ്ര മന്ത്രിമാരും മേഖല തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഫലം താഴെത്തട്ടില്‍ ദൃശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ച വ്യോമ, റെയില്‍ ബന്ധങ്ങള്‍, മെച്ചപ്പെട്ട റോഡുകള്‍, വലിയ പാലങ്ങള്‍ എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തുള്ള 100 വിമാനത്താവളങ്ങളില്‍ 35 എണ്ണം കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിലാണ് പ്രവര്‍ത്തനക്ഷമമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജൈവ കൃഷിയില്‍ സിക്കിം കൈവരിച്ച പുരോഗതി പ്രധാനമന്ത്രി പരാമര്‍ശിച്ചു. ‘വടക്കു കിഴക്കന്‍ മേഖലക്കായി ജൈവ മൂല്യ വികസന ദൗത്യത്തിന്’ കേന്ദ്ര ഗവണ്‍മെന്റ് തുടക്കം കുറിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
आज का ये दिन सिक्किम के लिए तो ऐतिहासिक है ही, देश के लिए भी महत्वपूर्ण है।
— PMO India (@PMOIndia) September 24, 2018
पाक्योंग एयरपोर्ट के खुलते ही देश में एयरपोर्ट की सेंचुरी यानि शतक लग गया है।
अपने पहले और देश के सौवें एयरपोर्ट से जुड़ने पर आप सभी को बहुत-बहुत बधाई: PM
पाक्योंग एयरपोर्ट इस थका देने वाली दूरी को मिनटों में समेटने वाला है।
— PMO India (@PMOIndia) September 24, 2018
इससे सफर तो आसान और कम हुआ ही है, सरकार ने ये भी कोशिश की है यहां से आना जाना सामान्य व्यक्ति की पहुंच में भी रहे। इसलिए इस एयरपोर्ट को उड़ान योजना से जोड़ा गया है: PM
सिक्किम को और नॉर्थ ईस्ट में इंफ्रास्ट्रक्चर और इमोशनल, दोनों तरह की कनेक्टिविटी को विस्तार देने का काम तेजी से चल रहा है।
— PMO India (@PMOIndia) September 24, 2018
मैं खुद नॉर्थ ईस्ट के राज्यों में विकास की जानकारी लेने कई बार आ चुका हूं।
हर हफ्ते-2 हफ्ते में कोई न कोई केंद्रीय मंत्री भी इस क्षेत्र में रहता है: PM
इसका परिणाम क्या हुआ ये भी आप सभी अब जमीन पर देख रहे हैं।
— PMO India (@PMOIndia) September 24, 2018
सिक्किम हो,
अरुणाचल प्रदेश हो,
मेघालय हो,
मणिपुर,
नागालैंड,
असम,
त्रिपुरा हो,
नॉर्थ ईस्ट के सभी राज्यों में बहुत से काम पहली बार हो रहे हैं: PM
हवाई जहाज पहली बार पहुंचे हैं,
— PMO India (@PMOIndia) September 24, 2018
रेल कनेक्टिविटी पहली बार पहुंची है,
कई जगह बिजली पहली बार पहुंची है,
चौड़े नेशनल हाईवे बन रहे हैं,
गांव की सड़कें बन रही हैं,
नदियों पर बड़े-बड़े पुल बन रहे हैं,
डिजिटल इंडिया का विस्तार हो रहा है: PM
आज हमारे 100 एयरपोर्ट चालू हो गए हैं, इसमें से 35 एयरपोर्ट बीते 4 वर्षों में जुड़े हैं।
— PMO India (@PMOIndia) September 24, 2018
आजादी के बाद से साल 2014 तक यानि 67 साल के बाद भी देश में 65 एयरपोर्ट थे।
यानि 1 वर्ष में औसतन 1 हवाई अड्डा बनाया गया,
बीते 4 वर्षों में औसतन 1 साल में 9 एयरपोर्ट तैयार हुए हैं: PM
ऑर्गेनिक फार्मिंग को बढ़ावा देने के लिए सरकार प्रयास कर रही है। इसके लिए परंपरागत कृषि विकास योजना के तहत काम किया जा रहा है।
— PMO India (@PMOIndia) September 24, 2018
नॉर्थ ईस्ट में सरकार ने Mission Organic Value Development for North Eastern Region चलाई है। इसके लिए करीब 400 करोड़ रुपए का प्रावधान किया है: PM