Makar Sankranti greetings. May this day bring joy & prosperity in everyone's lives: PM
Wishing my Tamil friends a happy & blessed Pongal: PM Modi
On the special occasion of Magh Bihu, my greetings to the people of Assam: PM
Prime Minister conveys Uttarayan greetings to the people of Gujarat
Festivals celebrated across India add great colour & happiness in our lives. This diversity is India's greatest strength: PM

രാജ്യത്തെ വിവിധ ആഘോഷങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘ഇന്ത്യയില്‍ ജനങ്ങള്‍ വിവിധ ആഘോഷങ്ങള്‍ ആഘോഷിക്കുകയാണ്. വിശിഷ്ടമായ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

മകരസംക്രന്തി ആശംസകള്‍. ഈ സുദിനം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ.

തമിഴ്‌നാട്ടിലെ എന്റെ സുഹൃത്തുക്കള്‍ക്കു സന്തോഷപ്രദവും അനുഗൃഹീതവുമായ പൊങ്കല്‍ ആശംസിക്കുന്നു.
മാഘ ബിഹു നാളില്‍ ആസാമിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.

ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഉത്തരായന ആശംസകള്‍.

ഇവയ്‌ക്കൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വേറെയും ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ഈ വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്.

ഈ ഉത്സവങ്ങള്‍ കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ കര്‍ഷകര്‍ക്ക് അളവില്ലാത്ത ആനന്ദവും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Annual malaria cases at 2 mn in 2023, down 97% since 1947: Health ministry

Media Coverage

Annual malaria cases at 2 mn in 2023, down 97% since 1947: Health ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 26
December 26, 2024

Citizens Appreciate PM Modi : A Journey of Cultural and Infrastructure Development