മ്യാൻമർ യൂണിയൻ റിപ്പബ്ലിക്കിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട യു.വിൻ മയന്റിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു .മ്യാൻമറിലെ പ്രസിഡന്റായി തെരഞ്ഞെക്കപ്പെട്ട എക്സലൻസി യു വിന്റ് മയന്റിന് എല്ലാവിധ ആശംസകളും നേരുന്നു. ഇന്ത്യ-മ്യാൻമർ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹവുമായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .
Warmest congratulations and good wishes to His Excellency U Win Myint on his election as President of the Republic of the Union of Myanmar. Look forward to working with him on strengthening India-Myanmar relations.
— Narendra Modi (@narendramodi) March 28, 2018