പ്രധാനമന്ത്രി മോദിയും, ചൈനീസ് പ്രസിഡന്റ് ജിൻപിംഗും ഇന്ന് വൂഹാനിലെ ഈസ്റ്റ് ലേക്ക് സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചിട്ടുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഇന്ത്യാ-ചൈന സഹകരണത്തിന്റെ വിവിധ മേഖലകളെ കുറിച്ചു പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീയും സംസാരിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. കാർഷിക മേഖല , സാങ്കേതികവിദ്യ, ഊർജ്ജം, ടൂറിസം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കാനും ചർച്ച നടത്തിയിരുന്നു.
The discussions continue...PM @narendramodi and President Xi Jinping during a walk along the East Lake in Wuhan. pic.twitter.com/8HA8rfoG7T
— PMO India (@PMOIndia) April 28, 2018
President Xi Jinping and I continued our deliberations this morning. Here are some pictures from the walk along Wuhan’s East Lake. We discussed multiple aspects of bilateral ties between our nations. pic.twitter.com/taxMLKdMq0
— Narendra Modi (@narendramodi) April 28, 2018
Productive discussions over tea. Strong India-China friendship is beneficial for the people of our nations and the entire world. pic.twitter.com/ZBPiVu7a5A
— Narendra Modi (@narendramodi) April 28, 2018
The talks with President Xi Jinping focussed on diverse areas of India-China cooperation. We discussed ways to give impetus to our economic ties as well as people-to-people relations. Other areas we spoke about include agriculture, technology, energy and tourism. pic.twitter.com/vgvUSjT1XX
— Narendra Modi (@narendramodi) April 28, 2018
A memorable boat ride on the beautiful East Lake, which is a prized landmark of Wuhan. pic.twitter.com/xJdEZEelDH
— Narendra Modi (@narendramodi) April 28, 2018