ഛത്രപതി ശിവജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു."ഛത്രപതി ശിവജിയുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ തല കുനിക്കുന്നു . അദ്ദേഹത്തെ പോലെ ധീരോദാത്തവും മഹത്തരവുമായ ആത്മാവ് നമ്മുടെ നാട്ടിൽ ജന്മമെടുത്തതിൽ ഇന്ത്യ അഭിമാനം കൊള്ളുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
I bow to Chhatrapati Shivaji Maharaj on his Jayanti.
— Narendra Modi (@narendramodi) February 19, 2019
A warrior for truth and justice, he is revered as an ideal ruler, devout patriot and is particularly respected by the poor and downtrodden. Jai Shivaji! pic.twitter.com/VUrv3e3TUk