നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിക്കപ്പെട്ടതിന്റ 75-ാം വാര്‍ഷിക അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.
ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ രൂപീകരണത്തിന്റെ അഭിമാനാര്‍ഹമായ 75-ാം വാര്‍ഷികഘോഷ വേളയില്‍ പ്രധാനമന്ത്രി ദേശത്തെ അഭിനന്ദിച്ചു. സുഭാഷ് ചന്ദ്രബോസ് മുന്നോട്ടുവച്ച ശക്തവും അവിഭാജ്യവുമായ ഇന്ത്യ എന്ന വീക്ഷണത്തെയാണ് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് പ്രതിനിധാനം ചെയ്യുന്നതെന്ന് ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി. ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രാജ്യനിര്‍മ്മാണത്തില്‍ വളരെ സജീവമായി ഇടപെട്ടിരുന്നുവെന്നും സ്വന്തം ബാങ്കും കറന്‍സിയും മുദ്രകളുംവരെ ആരംഭിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ശക്തമായ ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കാരെ ഒരുമിപ്പിച്ച ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു സുഭാഷ് ചന്ദ്ര ബോസെന്ന് നേതാജിയുടെ സംഭാവനകളെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെറുപ്രായം മുതല്‍ തന്നെ ബോസ് ദേശസ്‌നേഹിയായിരുന്നു, അദ്ദേഹം തന്റെ മാതാവിന് എഴുതിയ കത്തുകളില്‍ അത് വ്യക്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കു മാത്രമല്ല, ലോകത്തിന്റെയാകെ സ്വാഭിമാനത്തിനായും ദേശീയസ്വാതന്ത്ര്യത്തിനായും പോരാട്ടം നടത്തുന്നവര്‍ക്കെല്ലാം നേതാജി പ്രചോദനമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ നേതാവായ നെല്‍സണ്‍ മണ്ടേലയെ നേതാജി എങ്ങനെ സ്വാധീനിച്ചുവെന്ന് ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. സുഭാഷ് ചന്ദ്രബോസ് വിഭാവനം ചെയ്തതുപോലൊരു നവ ഇന്ത്യ നിര്‍മ്മിക്കണമെങ്കില്‍ വളരെയേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ ഓര്‍മിപ്പിച്ചു. നേതാജിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ പൗരന്‍മാരോട് അഭ്യര്‍ഥിച്ചു. നിരവധി ത്യാഗങ്ങള്‍ക്കൊടുവിലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതെന്നും ആ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
റാണി ഝാന്‍സി റജിമെന്റ് രൂപീകരിച്ചുകൊണ്ട് സായുധസേനയില്‍ സ്ത്രീകള്‍ക്ക് തുല്യാവസരത്തിന് അടിത്തറയിട്ടത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നുവെന്ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പാരമ്പര്യം ഗവണ്‍മെന്റ് അതിന്റെ ശരിയായ അര്‍ഥത്തില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധസേനയില്‍ പെര്‍മെനന്റ് കമ്മിഷനില്‍ തുല്യ അവസരം നല്‍കുമെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
आज़ाद हिंद सरकार के पहले प्रधानमंत्री के रूप में शपथ लेते हुए नेताजी ने ऐलान किया था, कि इसी लाल किले पर एक दिन पूरी शान से तिरंगा लहराया जाएगा: PM @narendramodi
— narendramodi_in (@narendramodi_in) October 21, 2018
आज मैं नमन करता हूं उन माता-पिता को जिन्होंने नेताजी जैसा सपूत देश को दिया, जिन्होंने राष्ट्र के लिए बलिदान देने वाले वीर-वीरांगनाओं को जन्म दिया।
— narendramodi_in (@narendramodi_in) October 21, 2018
मैं नतमस्तक हूं, उन सैनिकों और उनके परिवारों के आगे जिन्होंने स्वतंत्रता की लड़ाई में सर्वस्व न्योछावर कर दिया: PM @narendramodi
आजाद हिन्द सरकार सिर्फ नाम नहीं था, बल्कि नेताजी के नेतृत्व में इस सरकार द्वारा हर क्षेत्र से जुड़ी योजनाएं बनाई गई थीं। इस सरकार का अपना बैंक था, अपनी मुद्रा थी, अपना डाक टिकट था, अपना गुप्तचर तंत्र था: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018
नेताजी का एक ही उद्देश्य था, एक ही मिशन था भारत की आजादी। यही उनकी विचारधारा थी और यही उनका कर्मक्षेत्र था: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018
आज हम आज़ाद हिंद सरकार के 75 वर्ष का समारोह मना रहे हैं, तो चार वर्ष बाद, 2022 में आज़ाद भारत के 75 वर्ष पूरे होने वाले हैं: PM @narendramodi
— narendramodi_in (@narendramodi_in) October 21, 2018
भारत अनेक कदम आगे बढ़ा है, लेकिन अभी नई ऊंचाइयों पर पहुंचना बाकी है। इसी लक्ष्य को पाने के लिए आज भारत के 130 करोड़ लोग नए भारत के संकल्प के साथ आगे बढ़ रहे हैं।
— narendramodi_in (@narendramodi_in) October 21, 2018
एक ऐसा नया भारत, जिसकी कल्पना सुभाष बाबू ने भी की थी: PM @narendramodi https://t.co/1LD1kehYqq
कैम्ब्रिज के अपने दिनों को याद करते हुए सुभाष बाबू ने लिखा था कि- "हम भारतीयों को ये सिखाया जाता है कि यूरोप, ग्रेट ब्रिटेन का ही बड़ा स्वरूप है। इसलिए हमारी आदत यूरोप को इंग्लैंड के चश्मे से देखने की हो गई है": PM @narendramodi
— narendramodi_in (@narendramodi_in) October 21, 2018
आज मैं निश्चित तौर पर कह सकता हूं कि स्वतंत्र भारत के बाद के दशकों में अगर देश को सुभाष बाबू, सरदार पटेल जैसे व्यक्तित्वों का मार्गदर्शन मिला होता, भारत को देखने के लिए वो विदेशी चश्मा नहीं होता,तो स्थितियां बहुत भिन्न होतीं: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018
ये भी दुखद है कि एक परिवार को बड़ा बताने के लिए, देश के अनेक सपूतों, वो चाहें सरदार पटेल हों, बाबा साहेब आंबेडकर हों, उन्हीं की तरह ही, नेताजी के योगदान को भी भुलाने का प्रयास किया गया: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018
देश का संतुलित विकास, समाज के प्रत्येक स्तर पर, प्रत्येक व्यक्ति को राष्ट्र निर्माण का अवसर, राष्ट्र की प्रगति में उसकी भूमिका, नेताजी के वृहद विजन का हिस्सा थी: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018
आज़ादी के लिए जो समर्पित हुए वो उनका सौभाग्य था, हम जैसे लोग जिन्हें ये अवसर नहीं मिला, हमारे पास देश के लिए जीने का, विकास के लिए समर्पित होने का मौका है: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018
लाखों बलिदान देकर हम स्वराज तक पहुंचे हैं, अब हम सभी पर, 130 करोड़ भारतीयों पर इस स्वराज को सुराज के साथ बनाए रखने की चुनौती है।। लाखों बलिदान देकर हम स्वराज तक पहुंचे हैं, अब हम सभी पर, 130 करोड़ भारतीयों पर इस स्वराज को सुराज के साथ बनाए रखने की चुनौती है: PM @narendramodi
— narendramodi_in (@narendramodi_in) October 21, 2018
आज मैं कह सकता हूं कि भारत अब एक ऐसी सेना के निर्माण की तरफ बढ़ रहा है, जिसका सपना नेताजी ने देखा था। जोश, जुनून औरजज्बा तो हमारी सैन्य परंपरा का हिस्सा रहा ही है, अब तकनीक और आधुनिक हथियारों की शक्ति भी जुड़ रही है: PM @narendramodi
— narendramodi_in (@narendramodi_in) October 21, 2018
हमारी सैन्य ताकत हमेशा से आत्मरक्षा के लिए रही है और आगे भी रहेगी। हमें कभी किसी दूसरे की भूमि का लालच नहीं रहा, लेकिन भारत की संप्रभुता के लिए जो भी चुनौती बनेगा, उसको दोगुनी ताकत से जवाब मिलेगा: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018
सेना की क्षमता हो या फिर बहादुर जवानों के जीवन को सुगम और सरल बनाने का काम हो, बड़े और कड़े फैसले लेने का साहस इस सरकार में है और ये आगे भी बरकरार रहेगा: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018
कल यानि 22 अक्टूबर को रानी झांसी रेजीमेंट के भी 75 वर्ष पूरे हो जाएंगे। सशस्त्र सेना में महिलाओं की भी बराबरी की भागीदारी हो, इसकी नींव भी नेताजी सुभाष चंद्र बोस ने ही रखी थी: PM @narendramodi https://t.co/1LD1kehYqq
— narendramodi_in (@narendramodi_in) October 21, 2018