പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിലെ ജംഗമവാടി മഠത്തില്‍ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.
‘ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥ’ത്തിന്റെ 19 ഭാഷകളിലേക്കുള്ള പരിഭാഷ പകര്‍പ്പുകളും ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. അദ്ദേഹം ‘ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥ’മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു. പുതു ദശകത്തിന്റെ ആരംഭത്തില്‍ തന്നെ ഈ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നുവെന്നത് യാദൃച്ഛികമാണെന്നും 21-ാം നൂറ്റാണ്ടില്‍ ലോകത്തില്‍ ഇന്ത്യയുടെ പങ്ക് ഒരിക്കല്‍ കൂടി സ്ഥാപിക്കുമെന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥ’ത്തിനെ മൊബൈല്‍ ആപ്പിലൂടെ ഡിജിറ്റല്‍വല്‍ക്കരിച്ച യുവ തലമുറയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അത് അവരുടെ ജീവിതങ്ങളെ പ്രചോദിപ്പിമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൊബൈല്‍ ആപ്പിലൂടെ ഗ്രന്ഥവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വര്‍ഷം തോറും ക്വിസ്മത്സരം നടത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഗ്രന്ഥത്തിന്റെ 19 ഭാഷകളിലേക്കുള്ള പരിഭാഷ കൂടുതല്‍ വിശാലമായി പൊതുസമൂഹത്തിനു പ്രാപ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
”പൗരന്‍ എന്ന നിലയില്‍ നമ്മുടെ പെരുമാറ്റം ഭാവി ഇന്ത്യയെ നിര്‍ണയിക്കും, നവ ഇന്ത്യയുടെ ദിശ തീരുമാനിക്കും” പ്രധാനമന്ത്രി പറഞ്ഞു. ഋഷിവര്യന്മാര്‍ കാട്ടിത്തന്ന പാതകള്‍ പിന്തുടര്‍ന്നുകൊണ്ട്, നാം നമ്മുടെ ജീവിതത്തിലെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുകയും രാഷ്ട്രനിര്‍മിതിയില്‍ പരിപൂര്‍ണമായി തുടര്‍ന്നും സഹകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ശുചിത്വം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും സ്വച്ഛതാമിഷനെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊണ്ടുപോയതിലുമുള്ള ജനങ്ങളുടെ സംഭാവനയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. ജല്‍ ജീവന്‍ മിഷന്‍ വിജയമാക്കുന്നതിന് എല്ലാവരോടും അതില്‍ പങ്കാളികളാകുന്നതിനും അദ്ദേഹം ആവശ്യപ്പെട്ടു.
ഗംഗാനദി ശുചീകരിക്കുന്നതിലെ മെച്ചം സവിശേഷവും പ്രത്യക്ഷവുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ടു മാത്രമാണ് ഇത് നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ 7000 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായതായും 21,000 കോടി രൂപയുടെ പദ്ധതികളിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായുള്ള ‘ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ ട്രസ്റ്റിന്റെ രൂപീകരണ പ്രഖ്യാപനം അടുത്തിടെ ഗവണ്‍മെന്റ് നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഈ ട്രസ്റ്റ് നോക്കി നടത്തും. ട്രസ്റ്റിന് 67 ഏക്കര്‍ ഭൂമി കൈാറുന്നതിനായി ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
संस्कृत और संस्कृति की संगम स्थली में आप सभी के बीच आना मेरे लिए सौभाग्य का विषय है। बाबा विश्वनाथ के सानिध्य में, मां गंगा के आंचल में, संतवाणी का साक्षी बनने का अवसर कम ही मिल पाता है: PM @narendramodi
— PMO India (@PMOIndia) February 16, 2020
तुलसीदास जी कहा करते थे- ‘संत समागम हरि कथा तुलसी दुर्लभ दोउ’। इस भूमि की यही विशेषता है। ऐसे में वीरशैव जैसी संत परंपरा को युवा पीढ़ी तक पहुंचा रहे जगद्गुरु विश्वराध्य गुरुकुल के शताब्दी वर्ष का समापन एक गौरवशाली क्षण है: PM @narendramodi
— PMO India (@PMOIndia) February 16, 2020
भारत में राष्ट्र का ये मतलब कभी नहीं रहा कि किसने कहाँ जीत हासिल की, किसकी कहाँ हार हुई! हमारे यहाँ राष्ट्र सत्ता से नहीं, संस्कृति और संस्कारों से सृजित हुआ है, यहां रहने वालों के सामर्थ्य से बना है: PM @narendramodi
— PMO India (@PMOIndia) February 16, 2020
भक्ति से मुक्ति का मार्ग दिखाने वाले इस दर्शन को भावी पीढ़ी तक पहुंचना चाहिए। एक App के माध्यम से इस पवित्र ज्ञानग्रंथ का डिजिटलीकरण युवा पीढ़ी के जुड़ाव को और बल देगा, उनके जीवन की प्रेरणा बनेगा: PM @narendramodi
— PMO India (@PMOIndia) February 16, 2020
संस्कृत भाषा और दूसरी भारतीय भाषाओं को ज्ञान का माध्यम बनाते हुए, टेक्नॉलॉजी का समावेश आप कर रहे हैं, वो भी अद्भुत है। सरकार का भी यही प्रयास है कि संस्कृत सहित सभी भारतीय भाषाओं का विस्तार हो, युवा पीढ़ी को इसका लाभ हो: PM @narendramodi
— PMO India (@PMOIndia) February 16, 2020
देश सिर्फ सरकार से नहीं बनता बल्कि एक-एक नागरिक के संस्कार से बनता है। नागरिक के संस्कार को उसकी कर्तव्य भावना श्रेष्ठ बनाती है। एक नागरिक के रूप में हमारा आचरण ही भारत के भविष्य को तय करेगा, नए भारत की दिशा तय करेगा: PM @narendramodi
— PMO India (@PMOIndia) February 16, 2020
मठों द्वारा दिखाए रास्ते पर चलते हुए, संतों द्वारा दिखाए रास्ते पर चलते हुए, हमें अपने जीवन के संकल्प पूरे करने हैं और राष्ट्र निर्माण में भी अपना पूरा सहयोग करते चलना है: PM @narendramodi
— PMO India (@PMOIndia) February 16, 2020
बीते 5-6 वर्षों में अगर गंगाजल में अभूतपूर्व सुधार देखने को मिल रहा है तो इसके पीछे भी जनभागीदारी का बहुत महत्व है।
— PMO India (@PMOIndia) February 16, 2020
मां गंगा के प्रति आस्था और दायित्व का भाव आज अभूतपूर्व स्तर पर है: PM @narendramodi
नमामि गंगे अभियान के तहत 7 हजार करोड़ रुपए के प्रोजेक्ट्स पर काम पूरा हो चुका है। 21 हज़ार करोड़ रुपए से अधिक के प्रोजेक्ट्स पर कार्य प्रगति पर है।
— PMO India (@PMOIndia) February 16, 2020
जिन प्रोजेक्ट्स पर काम चल रहा है उनको भी हम तेज़ी से पूरा करने का प्रयास कर रहे हैं: PM @narendramodi
कुछ दिन पहले ही सरकार ने राम मंदिर निर्माण के लिए एक स्वायत्त ट्रस्ट- ‘श्रीराम जन्मभूमि तीर्थ क्षेत्र’ के गठन करने की भी घोषणा की है।
— PMO India (@PMOIndia) February 16, 2020
ये ट्रस्ट अयोध्या में भगवान श्रीराम की जन्मस्थली पर, भव्य और दिव्य श्रीराम मंदिर के निर्माण का काम देखेगा और सारे निर्णय लेगा: PM @narendramodi
अयोध्या में राम मंदिर से जुड़ा एक और बड़ा फैसला सरकार ने किया है।
— PMO India (@PMOIndia) February 16, 2020
अयोध्या कानून के तहत जो 67 एकड़ जमीन अधिगृहित की गई थी, वो भी पूरी की पूरी, नवगठित श्रीराम जन्मभूमि तीर्थ क्षेत्र को ट्रांसफर कर दी जाएगी: PM @narendramodi