PM Modi urges media to highlight the contributions of people who have given their life to the service of education
There was a time when Indians were considered snake charmers but now made their place in the Digital world: PM
In the 21st century, the youth will take India to new heights. For this, we need skilled youth: PM
Research and innovation are vital for us: PM Modi
Our Government wants to ensure those who are guilty are punished: PM Modi on demonetization move

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകത്തിലെ ബെൽഗാവിയിൽ കർണാടക ലിംഗായത് വിദ്യഭ്യാസ സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പങ്കെടുത്തു.

 

തദവസരത്തിൽ സംസാരിക്കവെ, ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ യുവാക്കൾ ഇന്ത്യയെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്ന് പ്രധനമന്ത്രി പറഞ്ഞു.

 ഇതിനായി നമുക്ക് നൈപുണ്യം നേടിയ യുവജനങ്ങൾ വേണമെന്ന് പറഞ്ഞ അദ്ദേഹം ഗവേഷണവും , നൂതനാശയങ്ങളും പ്രധാനപെട്ടതാണെന്നും പറഞ്ഞു.

നിരപരാധികളായ പൗരന്മാരെ ഗവണ്മെന്റ് ഒരിക്കലും ബുദ്ധിമുട്ടിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതെ സമയം , കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കി.

 

 

Click here to read the full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report

Media Coverage

Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi pays tributes to the Former Prime Minister Dr. Manmohan Singh
December 27, 2024

The Prime Minister, Shri Narendra Modi has paid tributes to the former Prime Minister, Dr. Manmohan Singh Ji at his residence, today. "India will forever remember his contribution to our nation", Prime Minister Shri Modi remarked.

The Prime Minister posted on X:

"Paid tributes to Dr. Manmohan Singh Ji at his residence. India will forever remember his contribution to our nation."