തൻ്റെ ദ്വിരാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാം പാദത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെ വിയന്നയിലെത്തി. സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ, ചാൻസലർ കാൾ നെഹാമർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 40 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.
Landed in Vienna. This visit to Austria is a special one. Our nations are connected by shared values and a commitment to a better planet. Looking forward to the various programmes in Austria including talks with Chancellor @karlnehammer, interactions with the Indian community and… pic.twitter.com/PJaeOWVOm1
— Narendra Modi (@narendramodi) July 9, 2024