പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിൽ എത്തി. ഇന്ത്യയിൽ നിന്ന് ആദ്യ പ്രധാനമന്ത്രി എന്ന നിലയിൽ ഈ സന്ദർശനം ചരിത്രപരമാണ്. പ്രധാനമന്ത്രി റാമല്ലയിൽ പ്രസിഡന്റ് മഹമൂദ് അബ്ബസിനെ കാണും.
Reached Palestine. This is a historic visit that will lead to stronger bilateral cooperation. pic.twitter.com/PpzN1JaBYO
— Narendra Modi (@narendramodi) February 10, 2018
PM Modi arrives in Palestine