എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മോദി ചൈനയിൽ എത്തി.കൗണ്‍സിലില്‍ ഇന്ത്യക്കു സമ്പൂര്‍ണ അംഗത്വം ലഭിച്ചശേഷം നടക്കുന്ന ആദ്യത്തെ എസ്സിഒ ഉച്ചകോടി ആയിരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം, മറ്റ് അംഗങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ചചെയ്യുകയും ചെയ്യും.
The Prime Minister landed in China to join the SCO Summit. This will be India's first SCO Summit as a full member. On the sidelines of the Summit, he will meet leaders of other member nations and discuss ways to boost bilateral cooperation. pic.twitter.com/lvuVUenwW7
— PMO India (@PMOIndia) June 9, 2018