പ്രധാനമന്ത്രി മോദി, മലേഷ്യയിലെ ക്വലാലംപൂരിലെത്തി. പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, ഇന്ത്യ-മലേഷ്യ സഹകരണത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തും.
PM @narendramodi landed in Kuala Lumpur. He would be meeting Tun Dr. Mahathir Mohamad and discussing aspects relating to India-Malaysia cooperation. pic.twitter.com/s0SUkgaT7G
— PMO India (@PMOIndia) May 31, 2018