ത്രിരാഷ്ട സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി റുവാണ്ടയിലെ കിഗാലിയിൽ എത്തിചേർന്നു.കിഗലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് പോൾ കാഗ്മേ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഒരു ഇന്ത്യൻ പ്രാധനമന്ത്രി റുവാണ്ട സന്ദർശിക്കുന്നത് ഇതാദ്യമാണ്. റുവാണ്ടയിൽ പ്രധാനമന്ത്രി മോദി റുവാണ്ടൻ പ്രസിഡന്റുമായി ഔപചാരിക ചർച്ച നടത്തി കൂടാതെ അവിടത്തെ ബിസിനസ് സമൂഹവുമായി സംവദിച്ചു.റ്വാണ്ടൻ പ്രസിഡൻ്റിൻ്റെ ഗിരിങ്ക പദ്ധതിക്ക് ഇന്ത്യ നൽകുന്ന പിന്തുണയാണ് പ്രധാനമന്ത്രി മോദി റ്വാണ്ടൻ ഗ്രാമത്തിന് 200 പശുക്കളെ സമ്മാനിച്ചു.
PM @narendramodi landed in Rwanda a short while ago. He was welcomed by President @PaulKagame at the airport.
— PMO India (@PMOIndia) July 23, 2018
A historic visit starts with a special gesture.
— PMO India (@PMOIndia) July 23, 2018
President @PaulKagame personally welcomed PM @narendramodi to Rwanda. pic.twitter.com/eBSfr2pTVm