പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.
ശര്‍മ്മ ഒലിയും ഇന്ന് സംയുക്തമായി ദക്ഷിണേഷ്യയിലെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള പെട്രോളിയം ഉല്പന്ന പൈപ്പ് ലൈന്‍ വീഡിയോ കോണഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മോത്തിഹാരിയില്‍ നിന്ന് നേപ്പാളിലെ അംലേക്ഗഞ്ച് വരെയാണ് പൈപ്പ് ലൈന്‍.
തദവസരത്തില്‍ സംസാരിക്കവെ, ഈ സുപ്രധാന ബന്ധിപ്പിക്കല്‍ പദ്ധതി നിശ്ചയിച്ചിരുന്നതില്‍ നിന്നും വളരെ നേരത്തെ പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ഒലി സംതൃപ്തി രേഖപ്പെടുത്തി.
69 കിലോമീറ്റര്‍ നീളം വരുന്ന, പ്രതിവര്‍ഷം രണ്ട് ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള മോത്തിഹാരി അംലേക്ഗഞ്ച് പൈപ്പ്‌ലൈന്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് താങ്ങാവുന്ന നിരക്കില്‍ ശുദ്ധമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നേപ്പാളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ലിറ്റര്‍ ഒന്നിന് രണ്ട് രൂപ വച്ച് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ഒലി നടത്തിയ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ഇന്ത്യ – നേപ്പാള്‍ സഹകരണം വികസിക്കുന്നതിന് പതിവായുള്ള ഉന്നതതല രാഷ്ട്രീയ വിനിമയങ്ങള്‍ പുരോഗമനപരമായ കാര്യപരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളില്‍ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതും വിപുലവുമായിത്തീരുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
നേപ്പാള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാനമന്ത്രി ഒലിയുടെ ക്ഷണം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചു.
नेपाल के साथ मोतीहारी-अमलेखगंज पाइप लाइन का रिमोट उदघाटन! PM @narendramodi “नेपाल में हमारे bilateral projects के remote उद्घाटन के लिए आज आपसे video link पर जुड़कर बहुत खुशी हो रही है।” @PM_Nepal
— PMO India (@PMOIndia) September 10, 2019
“मई 2019 में भारत की @PM_Nepal यात्रा के दौरान, हम completed projects के जल्द उद्घाटन पर सहमत हुए थे।मुझे खुशी है कि हमारी संयुक्त कोशिशों से हमारे bilateral projects प्रगति कर रहे हैं और आज हम मोतीहारी-अमलेखगंज पाइप लाइन के संयुक्त उद्घाटन में भाग ले रहे हैं।” PM
— PMO India (@PMOIndia) September 10, 2019
“पिछले कुछ वर्षों में हमारे बीच highest political level पर अभूतपूर्व नज़दीकी आई है, और नियमित सम्पर्क रहा है। पिछले डेढ़ वर्षों में, मेरे मित्र प्रधानमंत्री ओली जी और मैं चार बार मिल चुके हैं।”: PM
— PMO India (@PMOIndia) September 10, 2019
“विकास के लिए हमारी साझेदारी को और सक्रिय बनाने और नए क्षेत्रों में सहयोग को और बढ़ाने के लिए हमने नए अवसरों का लाभ उठाया है। हमारे संयुक्त प्रयासों का उद्देश्य है कि हमारे लोगों को लाभ मिले, उनका विकास हो।” PM
— PMO India (@PMOIndia) September 10, 2019
“ पिछले पांच वर्षों में, हमने महत्वपूर्ण द्विपक्षीय परियोजनाओं को पूरा किया है और कई अन्य initiatives के परिणाम जल्दी प्राप्त किए हैं।
— PMO India (@PMOIndia) September 10, 2019
पिछले साल हमने संयुक्त रूप से पशुपतिनाथ धर्मशाला और आईसीपी वीरगंज का उद्घाटन किया था।” PM
यह बहुत संतोष का विषय है कि दक्षिण एशिया की यह पहली क्रॉस-बॉर्डर पेट्रोलियम पाइपलाइन रिकॉर्ड समय में पूरी हुई है। जितनी अपेक्षा थी, उससे आधे समय में यह बन कर तैयार हुई है। इसका श्रेय आपके नेतृत्व को, नेपाल सरकार के सहयोग को और हमारे संयुक्त प्रयासों को जाता है।:PM
— PMO India (@PMOIndia) September 10, 2019
2015 के विनाशकारी भूकंप के बाद जब नेपाल ने पुनर्निर्माण का बीड़ा उठाया, तो भारत ने पड़ोसी और निकटतम मित्र के नाते अपना हाथ सहयोग के लिए आगे बढ़ाया।मुझे बहुत खुशी है कि नेपाल के गोरखा और नुवाकोट जिलों में हमारे आपसी सहयोग से फिर से घर बसे हैं। आम लोगों के सिर पर फिर से छत आई है:PM
— PMO India (@PMOIndia) September 10, 2019
मुझे खुशी है कि हम अपने सहयोग के सभी क्षेत्रों में प्रगति कर रहे हैं। मुझे उम्मीद है कि हम अपनी भागीदारी को और व्यापक बनाने तथा विविध क्षेत्रों में अपनी साझेदारी को और गहरा करने के लिए तेजी से आगे बढ़ेंगे।PM
— PMO India (@PMOIndia) September 10, 2019
नेपाल की priorities के अनुसार उसके विकास में सहयोग के लिए भारत के कमिटमेंट को मैं फिर दोहराना चाहता हूं।आपका 'धेरै-धेरै' धन्यवाद।:PM
— PMO India (@PMOIndia) September 10, 2019