QuoteOur saints and seers have guided the nation since ages. They have not only protected but also furthered our culture: PM
QuotePM remembers Bhagwan Basaveswara, says government has adopted His ideals in it's decision making
QuotePM Modi highlights various initiatives of the Centre that are transforming lives of the commons
QuoteSaints and seers have a vital role to play in maintaining unity of the nation and eliminating societal evils: PM

ശ്രീശൈലത്തു നടക്കുന്ന ജനജാഗ്രതി ധരം സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
എല്ലാവര്‍ക്കും ഉഗാഡി ആശംസകള്‍ നേര്‍ന്ന അദ്ദേഹം, പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷകളുടെയും ഉല്‍സവമാണ് ഉഗാഡിയെന്നു പ്രസ്താവിച്ചു. 
സമയബന്ധിതമായും കൃത്യമായ ലക്ഷ്യങ്ങളോടുംകൂടി ഗവണ്‍മെന്റ് വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 

|

ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിലും ദരിദ്രര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിലും ഉജ്വല പാചകവാതക കണക്ഷന്‍ പദ്ധതിയിലും മുദ്ര യോജനയിലും പ്രധാനമന്ത്രി ആവാസ് യോജനയിലും മറ്റും ഉണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 
അടിസ്ഥാനസൗകര്യ വികസനത്തിന്റെ വേഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ചും ദേശീയ പോഷകാഹാര ദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്തു ശുചിത്വകാര്യങ്ങളില്‍ ഏറെ മുന്നേറ്റം നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
രാജ്യം ദൗര്‍ബല്യങ്ങളില്‍നിന്നു മുക്തി നേടണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തിനായി ഗവണ്‍മെന്റ് കഠിനപ്രയത്‌നം നടത്തിവരികയാണെന്നും എല്ലാവരുടെയും പിന്തുണ ഈ ശ്രമത്തിനു വേഗം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
A chance for India’s creative ecosystem to make waves

Media Coverage

A chance for India’s creative ecosystem to make waves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in an accident in Nuh, Haryana
April 26, 2025

Prime Minister, Shri Narendra Modi, today condoled the loss of lives in an accident in Nuh, Haryana. "The state government is making every possible effort for relief and rescue", Shri Modi said.

The Prime Minister' Office posted on X :

"हरियाणा के नूंह में हुआ हादसा अत्यंत हृदयविदारक है। मेरी संवेदनाएं शोक-संतप्त परिजनों के साथ हैं। ईश्वर उन्हें इस कठिन समय में संबल प्रदान करे। इसके साथ ही मैं हादसे में घायल लोगों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार राहत और बचाव के हरसंभव प्रयास में जुटी है: PM @narendramodi"