I am fighting against corruption today and hence, have become a pain in Congress' neck: PM
Modi is not the reason for it but the 125 crore Indians standing behind him, says the PM
We made interview process for government jobs more transparent, says PM Modi
Maximum development in Himachal Pradesh when BJP was in power at Centre and the state: PM
We want to change lives in villages in India be it roads, railways, air, highways: PM Modi
Himachal has much potential to expand it's tourism sector, we want to strengthen it further: PM

പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിലെ കൻഗ്രയിലും, സുന്ദർ നഗറിലും പൊതുയോഗത്തെ  അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ ,  സംസ്ഥാനത്തിൽ നിന്നും പാർട്ടിക്ക്   പൂർണ പിന്തുണ  ലഭിച്ചതിൽ പ്രധാനമന്ത്രി മോദി ആളുകൾക്ക്  നന്ദി അറിയിച്ചു.

ഈ തിരഞ്ഞെടുപ്പ് ഒരു സർക്കാർ രൂപീകരിക്കുവാൻ വേണ്ടി അല്ല എന്നാൽ ഒരു , 'ഭവ്യ ' 'ദിവ്യ ഹിമാചൽ' കെട്ടിപ്പടുക്കുന്നതിനാണ് എന്ന് വൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ, എല്ലാ പാർട്ടികളും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്, പക്ഷേ ഹിമാചൽപ്രദേശിൽ കോൺഗ്രസിനെ കാണാനില്ല . കോൺഗ്രസിന്റെ ‘കർമ്മങ്ങൾ’ കാരണം രാജ്യത്തുടനീളമുള്ള  ജനങ്ങൾ കോൺഗ്രസിൽ നിന്നും അകലുകയാണ് എന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.. "

യുപിഎയുടെ 10 വർഷക്കാലത്ത് ഞങ്ങൾ തട്ടിപ്പുകളും അഴിമതിയും മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി എന്ന് , അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ ഒരു മുതിർന്ന കോൺഗ്രസ് നേതാവും  പ്രചാരണത്തിനിറങ്ങിയിട്ടില്ല, അവർ ഇതിനകം തന്നെ എല്ലാം വിധിക്കു  വിട്ടുകൊണ്ട് ഇവിടെ നിന്നും പിൻമാറി , എന്ന് " അദ്ദേഹം അവകാശപ്പെട്ടു.  വോട്ടെടുപ്പ് ദിവസം ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ കോപം ഉണ്ടായിരുന്നുവെന്നും, കോൺഗ്രസ്  തങ്ങളുടെ പാപങ്ങളുടെ ഫലം കൊയ്യുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഓരോ ഘട്ടത്തിലും ലോകം ഇന്ത്യയെ ശ്രദ്ധിക്കുന്നു എന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. "ഇതിന്റെ കാരണം മോദിയല്ല എന്നാൽ  125 കോടി ഇന്ത്യക്കാരാണ് ഇതിനു പിന്നിൽ എന്ന് ," പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സേനയെ കുറിചു സംസാരിച്ചുകൊണ്ടു, ഹിമാചൽ പ്രദേശ് ‘വീർഭൂമി’ ആണെന്നും ഇവിടത്തെ ജവാൻമാരിൽ  നമ്മുക്ക്  അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു .

സ്വാതന്ത്ര്യത്തിനുശേഷം 18,000 ഗ്രാമങ്ങളിൽ വൈദ്യുതി ഇല്ലായിരുന്നു, ഇത്തരം ഗ്രാമങ്ങളുടെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഞങ്ങൾ ഏറ്റെടുത്തുവെന്ന് വൈദ്യുതിയുമായി സംബന്ധിച്ച കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തെ കുറിച്ചു സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ, മുദ്ര യോജനയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം വളർന്നുവരുന്ന വ്യവസായ സംരംഭകരെ ഞങ്ങൾ ശാക്തീകരിക്കുമെന്നും  പറഞ്ഞു. പ്രധാന  മന്ത്രി സൗഭാഗ്യ  യോജനയുടെ പ്രയോജനങ്ങലെ കുറിച്ചും  അദ്ദേഹം സംസാരിച്ചു.

നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ  പങ്കെടുത്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”