പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ, വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. റാലിയിൽ വൻ പങ്കാളിത്തത്തിൻ്റെ പേരിൽ ശ്രീ മോദി ജനങ്ങളോട് നന്ദി പ്രകടിപ്പിച്ചു.
ഉത്തരാഖണ്ഡ് ദേവഭൂമി ആയിരുന്നു, അതിനാൽ ഒരു കളങ്കപ്പെട്ട അഴിമതിസർക്കാരിനെ അർഹിക്കുന്നില്ല എന്ന് ശ്രീ മോദി പറഞ്ഞു. "ഉത്തരാഖണ്ഡിലെ സർക്കാരിന്റെ അഴിമതി പേരുകേട്ടതാണ് എന്നിട്ടു പോലും നേതാക്കൾക്ക് ഒരു പ്രശ്നവുമില്ല" എന്ന് ശ്രീ മോദി കൂട്ടിചേർത്തു.
ഉത്തരാഖണ്ഡിലെ ജനത്തിന്റെ മുമ്പിലുള്ള ചോദ്യങ്ങൾ വെറും തെരെഞ്ഞെടുപ്പിനെ കുറിച്ചോ അല്ലെങ്കിൽ ഒരു സ്ഥാനാർഥിയെ കുറിച്ചോ അല്ല, മറിച്ച് ഏവർക്കും അഭിമാനം കൊള്ളാവുന്ന ഒരു സംസ്ഥാനനിർമ്മിതിയെക്കുറിച്ചാണ്. "ഒരു കുട്ടിക്ക് പതിനാറോ പതിനേഴോ വയസ്സാകുമ്പോൾ അവർ ജീവിതത്തിൻ്റെ വളരെ നിർണായകമായ ഘട്ടത്തിൽ പ്രവേശിക്കുന്നു. അതുപോലെ തന്നെ 2000-ത്തിൽ ജനിച്ച ഉത്തരാഖണ്ഡ് വളരെ നിർണായകമായ ഘട്ടത്തിൽ പ്രവേശിക്കാൻ പോകുന്നു, ഇനി വരാൻ പോകുന്ന 5 വർഷങ്ങൾ സംസ്ഥാനത്തിന് വളരെ പ്രധാനപ്പെട്ടതായിരിക്കും.
ഉത്തരാഖണ്ഡിന്റെ രൂപീകരണത്തിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു. അദ്ദേഹം അഭിപ്രായപ്പെട്ടു "വലിയ പ്രത്യാശയോടെയും വാഗ്ദാനങ്ങളിലൂടെയുമാണ് അടൽജി ഉത്തരാഖണ്ഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ കാത്തുരക്ഷിക്കുക എന്നത് കേന്ദ്രത്തിന്റെ കടമയാണ്. എന്നാൽ തുടർന്നുവന്ന സർക്കാരുകൾ അങ്ങനെ ചെയ്തില്ല. അവർ അടൽ ജിയുടെ സ്വപ്നങ്ങളെ നിറവേറ്റിയില്ല."
കേന്ദ്രം, ഉത്തരാഖണ്ഡ് വളരുവാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ചാർ ധാമിനെ മികച്ച റോഡുകൾ വഴി ബന്ധപ്പെടുത്തുന്ന പദ്ധതിക്ക് വേണ്ടി 12,000 കോടി രൂപ വകയിരുത്തിയതെന്നും ശ്രീ മോദി പറഞ്ഞു. "ഉത്തരാഖണ്ഡിന് രണ്ടു എഞ്ചിനുകളുടെ ആവശ്യമുണ്ട്, ബിജെപിയുടെ കീഴിൽ ഉള്ള സംസ്ഥാന സർക്കാരും പിന്നെ കേന്ദ്രസർക്കാരും ചേർന്ന് സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന്" പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിൻ്റെ വികസനം ബിജെപിക്ക് സുപ്രധാനമായിരുന്നുഎന്ന് ശ്രീ മോദി കൂട്ടിചേർത്തു. യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ ഒരുക്കാനും കർഷകരുടെ ക്ഷേമം ഉറപ്പാക്കാനും ബിജെപി പ്രതിബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു ഭൂകമ്പം വന്നപ്പോൾ കേന്ദ്രം എങ്ങനെ ഉടനടി നടപടികൾ എടുത്തു എന്ന കാര്യത്തെ ശ്രീ മോദി ചൂണ്ടിക്കാട്ടി. പി.എം.ഒ. സാഹചര്യം ഗൗരവമായി നിരീക്ഷിച്ചിരുന്നു. ഉടനെ തന്നെ സംസ്ഥാനത്തേക്ക് സംഘങ്ങളെ അയച്ചിരുന്നു. കേദാർനാഥിലും, ഉത്തരാഖണ്ഡിലെ മറ്റു ഭാഗങ്ങളിലും വിപത്ത് ഉണ്ടായിരിക്കെ ഒരു കോൺഗ്രസ് നേതാവ് വിദേശത്തായിരുന്നു. അയാൾ ഇവിടെ ഉണ്ടായിരുന്നേ ഇല്ലായിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ് ധൈര്യമുള്ളവരുടെ ദേശമായിരുന്നു എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. "കോൺഗ്രസ് സൈനികരുടെ ശൗര്യത്തെ മാനിച്ചില്ല. നാല്പതു വർഷമായി അവർ അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ഓ.ആർ.ഓ.പിയുടെ വിഷയം പരിഹരിച്ചില്ല. ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ, ഞങ്ങൾ വിമുക്തഭടന്മാരുടെ പ്രശ്നങ്ങൾ കേട്ടു, ഓ.ആർ.ഓ.പി നടപ്പാക്കി.”
"നമ്മളുടെ സേന നിയന്ത്രണരേഖയിലുടനീളം മിന്നലാക്രമണം നടത്തി. അവർ അവരുടെ ശക്തി പ്രകടമാക്കി. എന്നാൽ ചില ആളുകൾ അത് വിശ്വസിക്കുക പോലും ചെയ്യുന്നില്ല. അവർ തെളിവുകൾ ചോദിക്കുന്നു! ഇതാണോ നമ്മുടെ സൈനികരോടുള്ള അവരുടെ ബഹുമാനം?" എന്ന് ശ്രീ മോദി ചോദിച്ചു.
നിരവധി പാർട്ടി കാര്യകർത്താക്കളും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
— narendramodi_in (@narendramodi_in) February 10, 2017
I consider these blessings from the people as very special: PM @narendramodi in Haridwar, Uttarakhand
There is something very spiritual and pure about Uttarakhand. This is a Dev Bhoomi. But, does this land deserve a corrupt & tainted Govt: PM
— narendramodi_in (@narendramodi_in) February 10, 2017
Questions before the people of Uttarakhand are not merely about a poll or a candidate. Its about creating a state we should be proud of: PM
— narendramodi_in (@narendramodi_in) February 10, 2017
The corruption of the Government in Uttarakhand is very well known and even then the leadership is not bothered: PM @narendramodi
— narendramodi_in (@narendramodi_in) February 10, 2017
When a child turns 16-17, he or she enters a very crucial phase of his or her life. The coming years are also crucial: PM @narendramodi
— narendramodi_in (@narendramodi_in) February 10, 2017
The same way, Uttarakhand, which was born in 2000 is entering a very critical phase & the coming years will be crucial for the state: PM
— narendramodi_in (@narendramodi_in) February 10, 2017
The coming five years cannot be wasted, they are very important for Uttarakhand: PM @narendramodi
— narendramodi_in (@narendramodi_in) February 10, 2017
Atal Ji created Uttarakhand with great hope and promise. The government after his did not do much but we will fulfil Atal Ji's dreams: PM
— narendramodi_in (@narendramodi_in) February 10, 2017
वाजपेयी जी ने 3 राज्य बनाये, उत्तराखंड के भाग्य को बदलने के लिए अटल जी ने काम किया और उनके सपनों और वादों को मैं पूरा करना चाहता हूँ: PM
— narendramodi_in (@narendramodi_in) February 10, 2017
केंद्र ने 12 हज़ार करोड़ रुपये लगाकर चार धाम को आधुनिक रास्ते से जोड़ने का काम शुरू किया ताकि देवभूमि पूरे विश्व के आकर्षण का केंद्र बने: PM
— narendramodi_in (@narendramodi_in) February 10, 2017
Uttarakhand needs two engines, the state government under BJP and the Central government which will take the state to new heights: PM
— narendramodi_in (@narendramodi_in) February 10, 2017
उत्तराखंड वीरों की भूमि है, त्याग और बलिदान की भूमि है: PM @narendramodi
— narendramodi_in (@narendramodi_in) February 10, 2017
Uttarakhand had a Congress Union Minister but he was more interested in power politics in the state. He did nothing for OROP: PM
— narendramodi_in (@narendramodi_in) February 10, 2017
The Prime Minister addressing the rally in Uttarakhand. pic.twitter.com/TmZ7eDnOJz
— narendramodi_in (@narendramodi_in) February 10, 2017
The Congress does not respect the valour of the armed forces: PM @narendramodi
— narendramodi_in (@narendramodi_in) February 10, 2017
Lot of support for the BJP in Uttarakhand. Here is a picture from the Haridwar rally. pic.twitter.com/WAQOIDQkkM
— narendramodi_in (@narendramodi_in) February 10, 2017
Our armed forces showed what they are capable of during surgical strikes. Yet, some people do not accept that & want to play politics: PM
— narendramodi_in (@narendramodi_in) February 10, 2017
When the earthquake came a few days ago, the PMO was closely monitoring the situation. Teams were immediately dispatched to the state: PM
— narendramodi_in (@narendramodi_in) February 10, 2017
When there was a tragedy in Kedarnath and other parts of Uttarakhand, a Congress leader was overseas. He was not even here: PM @narendramodi
— narendramodi_in (@narendramodi_in) February 10, 2017
उत्तराखंड का विकास हमारी प्राथमिकता है। हम विकास के रास्ते पर चलना चाहते हैं और इसमें हमें आपका साथ चाहिए: PM @narendramodi
— narendramodi_in (@narendramodi_in) February 10, 2017
मुझे गरीबों के लिए घर बनाना है, नौजवानों को रोजगार देना है, किसानों के खेत तक पानी पहुँचाना है, मैं देशहित के लिए निर्णय लेता रहा हूँ: PM
— narendramodi_in (@narendramodi_in) February 10, 2017
मैंने गरीबी देखी है और इसलिए हमारी सरकार गरीबों के कल्याण के लिए समर्पित है: PM @narendramodi
— narendramodi_in (@narendramodi_in) February 10, 2017