ഉത്തർപ്രദേശിലെ ഹർദോയ്, ബാരാബങ്കി ജില്ലകളിൽ വൻ പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസംഗിച്ചു. സംസ്ഥാനതെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടങ്ങളിൽ റെക്കോഡ് പോളിങ് നടത്തിയതിന് ശ്രീ മോദി ജനങ്ങളോട് നന്ദി പറഞ്ഞു. ഉത്തർപ്രദേശ് പുരോഗമിക്കുമ്പോഴാണ് രാജ്യം പുരോഗതിയുടെ പാതയിൽ മുന്നേറുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.പി., ബി.എസ്.പി., കോൺഗ്രസ് എന്നിവയെ ഉത്തർപ്രദേശിൽനിന്ന് ഒഴിപ്പിക്കാതെ സംസ്ഥാനത്തിന് പുരോഗതിയുണ്ടാവില്ലെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. “എസ്.പി., ബി.എസ്.പി., കോൺഗ്രസ് എന്നിവ ഒരിക്കലും ജനക്ഷേമത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല, അവരെപ്പോഴും രാഷ്ട്രീയനേട്ടമേ ലാക്കാക്കിയിട്ടുള്ളൂ. ഇത് മാറണം” എന്നദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കുറ്റകൃത്യനിരക്കുകൾ തുടർച്ചയായി ഉയരുകയാണെന്ന്, സമാജ്വാദി പാർട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് ശ്രീ മോദി പ്രസ്താവിച്ചു. “ഉയരുന്ന കുറ്റകൃത്യനിരക്കിനെക്കുറിച്ച് സംസ്ഥാനസർക്കാർ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾക്ക് വീട്ടിനുപുറത്തിറങ്ങൽ സുരക്ഷിതമല്ല. സത്യസന്ധർ ഭീഷണിക്ക് വിധേയമാകുന്നു. രാജ്യത്തെ മൊത്തം കുറ്റകൃത്യനിരക്കുകളെടുത്താൽ ഉത്തർപ്രദേശ് ഏറ്റവും മുകളിലാണ്. ആയുധനിയമപ്രകാരമുള്ള കേസുകളിൽ 50 ശതമാനവും ഉത്തർപ്രദേശിൽ മാത്രമാണ്.”
അധികാരത്തിൽ വരുകയാണെങ്കിൽ, ചെറുകിട സംരംഭകരുടെ ഗുണത്തിനായി, ബി.ജെ.പി. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വ്യാപാർ കല്യാൺ ബോർഡ്, വിശ്വകർമ ശ്രമ സമ്മാൻ യോജന എന്നിവയെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. വളം വിലം കുറക്കാൻ മുൻസർക്കാരുകൾ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ചൗധരി ചരൺ സിങ്ജിയുടെ കാലത്ത് അദ്ദേഹം വളംവിലയിൽ കുറവ് വരുത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് പ്രേരണയുൾക്കൊണ്ട് കർഷകക്ഷേമത്തിന് അതീവപ്രാധാന്യം കൽപിച്ച് ഞങ്ങൾ വളം വില കുറക്കാൻ നടപടിയെടുത്തു. ഒരു പാർട്ടിയും ഇത്തരമൊരു നടപടിക്ക് മുതിർന്നിട്ടില്ല.”
വേപ്പിൽപ്പൊതിഞ്ഞ യൂറിയയെക്കുറിച്ചും അത് കർഷകർക്ക് എങ്ങനെ ഗുണകരമാകുന്നു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സുദീർഘമായി സംസാരിച്ചു. പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ വിവിധ വശങ്ങളിലേക്കും പ്രധാനമന്ത്രി വെളിച്ചം വീശി. ഇന്നാളും വരെയുള്ള ഏറ്റവും സമഗ്രമായ വിള ഇൻഷ്വറൻസ് പദ്ധതിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെയുള്ള തൻ്റെ സർക്കാരിൻ്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ശ്രീ മോദി പറഞ്ഞു. അഴിമതി കുറക്കാനായി 3, 4 ഗ്രേഡ് സർക്കാർ ജോലിപ്രവേശനത്തിന് ഇൻ്റർവ്യൂ സർക്കാർ ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. “മുമ്പ് 3,4 ഗ്രേഡ് ജോലികൾക്കായി കൈക്കൂലി നൽകണമായിരുന്നു. ഞങ്ങൾ ഇൻ്റർവ്യൂ ഒഴിവാക്കി. അങ്ങനെ അഴിമതിക്ക് തടയിടാനായി.”
പാവങ്ങളെ ശാക്തീകരിക്കാൻ ബി.ജെ.പി. പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “സമൂഹത്തിൽനിന്ന് അഴിമതി ഒഴിവാക്കുമ്പോൾ പാവങ്ങൾ ശാക്തീകരിക്കപ്പെടും.” കേന്ദ്രം സ്റ്റെൻ്റ് വിലകൾ കുറച്ചതിലൂടെ, ചികിൽസാചെലവ് കുറഞ്ഞത് ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ശ്രീ മോദി, ബി.ജെ.പി.ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട്, ഈ തിരഞ്ഞെടുപ്പ് ഉത്തർപ്രദേശിൻ്റെ ഭാഗധേയം മാറ്റാനുള്ളതായിരിക്കുമെന്ന് പറഞ്ഞു. നിരവധി പാർട്ടി കാര്യകർത്താക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു.
— BJP (@BJP4India) February 16, 2017
हरदोई का ये विशाल मैदान भी आज छोटा पड़ गया है, आज मेरे सामने ये केसरिया समुद्र है : पीएम मोदी pic.twitter.com/yOnmBV9pk1
यूपी में चुनाव के प्रथम दो चरण में यहाँ की जनता ने जो समर्थन दिया है, उसके लिए मैं आपका ह्रदय से आभार व्यक्त करता हूँ: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
उत्तरप्रदेश आगे बढ़ेगा, देश भी आगे बढ़ेगा। यूपी की धरती सामर्थ्यवान लोगों से भरी पड़ी है: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
SP, Congress, BSP...they never thought about the bigger picture. All they did was to serve a select few guided by political calculations: PM
— narendramodi_in (@narendramodi_in) February 16, 2017
उत्तरप्रदेश के विकास के बारे में कभी सोचा नहीं गया। जो भी आया, उसने सिर्फ और सिर्फ अपने बारे में सोचा। लेकिन हमें यूपी का भाग्य बदलना है: PM
— narendramodi_in (@narendramodi_in) February 16, 2017
उत्तरप्रदेश का आशीर्वाद ही है कि एक गरीब मां का बेटा देश का प्रधानमंत्री बन गया: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
उत्तरप्रदेश में कानून व्यवस्था की स्थिति ख़राब है। हमें यूपी को गुंडागर्दी से बचाना है। हमें यह स्थिति सुधारनी है: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
यहाँ की राज्य सरकार को अपने परिवार की चिंता है लेकिन हमारे लिए पूरा उत्तरप्रदेश एक परिवार है: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
उत्तर प्रदेश में चाहे गरीब हो, दलित हो, हर वर्ग के लोगों को अत्याचार सहना पड़ रहा है। ये काम बोल रहा है या कारनामे: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
The situation in UP due to the failure of the state government is such that we need to work to overcome this: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
हम सत्ता के लिए जीने वाले लोग नहीं हैं। उत्तर प्रदेश की जनता की भलाई हमारी सर्वोच्च प्राथमिकता है: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
यूपी सरकार ने बुनकरों, किसानों के लिए कुछ नहीं किया। भाजपा ने अपने चुनावी संकल्प पत्र में छोटे किसानों का कर्ज माफ़ करने का निर्णय किया: PM
— narendramodi_in (@narendramodi_in) February 16, 2017
हमने यूरिया के नीम कोटिंग का काम किया जिससे किसानों को काफ़ी लाभ मिला है और कृषि उत्पादन में वृद्धि हुई है: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
आपात स्थिति में किसानों की मदद के लिए हम कम प्रीमियम में फसल बीमा लेकर आए। जिनका काम बोलता है, उनका किसान नहीं बोलता है कि बीमा मिला: PM
— narendramodi_in (@narendramodi_in) February 16, 2017
Our Govt is for the poor, the underprivileged, the marginalized, the farmers: PM
— narendramodi_in (@narendramodi_in) February 16, 2017
यूपी में 50% शिक्षकों की भर्ती नहीं हुई। अब कोई बताये कि गरीब का बच्चा कहाँ पढ़ेगा? अस्पताल में दवाई नहीं। अब ये कौन सा काम बोल रहा है?: PM
— narendramodi_in (@narendramodi_in) February 16, 2017
Uttar Pradesh will progress only when SP, BSP & Congress are removed. I urge people in UP to elect a BJP Govt devoted to development: PM
— narendramodi_in (@narendramodi_in) February 16, 2017
यूपी में किसानों को फसलों का न्यूनतम समर्थन मूल्य नहीं मिल रहा है। किसानों को उनका हक़ नहीं मिला रहा, ये कैसा काम बोलता है?: PM
— narendramodi_in (@narendramodi_in) February 16, 2017
हिंदुस्तान का भला तब होगा जब यहाँ के किसानों का भला होगा: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
SP government in Uttar Pradesh is anti-farmer. Centre allotted funds but why is it that farmers in the state are not benefited?: PM
— narendramodi_in (@narendramodi_in) February 16, 2017
What is the reason that SP government formed alliance with those who rubbished Lohia ji's ideals? : PM
— narendramodi_in (@narendramodi_in) February 16, 2017
Earlier urea for farmers used to go to chemical factories. We decided to neem coat them & now it benefits only the farmers: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
विकास से मेरा अर्थ है - किसानों को सिंचाई, बच्चों को पढ़ाई, युवाओं को कमाई और बुजुर्गों को दवाई: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
We have reduced stent prices. This will make treatment more affordable for the poor: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
Poor would be empowered when we eliminate corruption from society: PM https://t.co/0eCalu99qt
— narendramodi_in (@narendramodi_in) February 16, 2017
We've done away with interviews for class III & IV jobs. Now jobs are given on the basis of merit: PM
— narendramodi_in (@narendramodi_in) February 16, 2017
These elections are to change the fortunes of Uttar Pradesh. Elect a stable BJP Government: PM @narendramodi
— narendramodi_in (@narendramodi_in) February 16, 2017
പ്രസംഗത്തിന്റെ പൂർണ്ണരൂപം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക