PM salutes the brave hearts of Himachal Pradesh and pays respects to their families
I think the Congress has become a laughing club, says PM Modi
Would even a child in Himachal believe that the Congress has "zero tolerance" to corruption, asks PM Modi
On the 9th November, It is time to bid farewell to those who have looted Himachal: PM
Congress is a party that now deals only with 'Bhrashtachaar', 'Pariwaarwaad', 'Jaatiwaad', says PM Modi

ഹിമാചൽ പ്രദേശിലെ റെഹാൻ, ദൗള കുവാൻ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സംസ്ഥാനത്ത്  ജല ലഭ്യത ഉറപ്പുവരുത്തിയ ശാന്തകുമാർ ജിയെയും, വിദ്യാഭ്യാസവും ടൂറിസവും വർധിപ്പിക്കുന്നതിനായി പ്രേം കുമാർ ധുമാൽ ജിയുടെ സംഭാവനയെയും  ഓർക്കുന്നു.

കോൺഗ്രസ് സർക്കാറിനെ ആക്രമിച്ചുകൊണ്ട്, കോൺഗ്രസ് പാർട്ടി ഇപ്പോൾ ഒരു പരിഹാസപാത്രമായി മാറി. അവർക്കെതിരെ അഴിമതി ആരോപണമുണ്ടെന്നിരിക്കിലും അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് അവർ പ്രസംഗിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

കള്ളപ്പണം നഷ്ട്ടപ്പെട്ട ചില്ല ആളുകൾ , ഇപ്പോഴും  നോട്ട് പിൻവലിക്കലിൽ  ആശങ്ക പ്രകടിപ്പിക്കുകയാണെന്ന്  പ്രധാനമന്ത്രി മോദി  പറഞ്ഞു. "കോൺഗ്രസിൽ നിന്നും രാജ്യത്തിന് ഒന്നും തന്നെ പ്രതീക്ഷിക്കാൻ കഴിയില്ല . അവർ എന്തു പറയുന്നു, എന്തിനു വേണ്ടി  പറയുന്നു  അല്ലെങ്കിൽ  എവിടെയാണ്  സംസാരിക്കുന്നത്.  ഒന്നും അവർക്കറിയില്ല.

'ദേവ് ഭുമി ഹിമാചൽ'നെ  കോൺഗ്രസ് പാർട്ടി നശിപ്പിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

'ഖനന മാഫിയ', 'വന  മാഫിയ', 'ഡ്രഗ് മാഫിയ', 'ടെൻഡർ മാഫിയ', 'ട്രാൻസ്ഫർ മാഫിയ' എന്നീ 5 രാക്ഷസൻ മാരെ  ഹിമാചൽപ്രദേശിൽ നിന്നും  ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടു  പറഞ്ഞു.

ഹിമാചൽ പ്രദേശിനെ  'വീർഭൂമി' എന്ന്  വിശേഷിപ്പിച്ചുകൊണ്ട് , സംസ്ഥാനത്തെ  പോരാളികളുടെ  സംഭവനകളെയും ത്യാഗങ്ങളെയും   പ്രധാനമന്ത്രി  അനുസ്‌മരിച്ചു. നാം നമ്മുടെ  ജവാന്മാരിൽ ച്ച് അഭിമാനിക്കുന്നുവെന്നും പറഞ്ഞു .

"കശ്മീരിന്റെ സ്വതാന്ത്ര്യത്തെ  കുറിച്ചും, നമ്മുടെ  ജവാന്മാരുടെ  ബലിദാനങ്ങളെ കുറിച്ചും കോൺഗ്രസ് നേതാക്കൾക്ക് എങ്ങനെ  സംസാരിക്കാൻ കഴിയുന്നുവെന്ന്  ," പ്രധാനമന്ത്രി ചോദിച്ചു.

ഡോക്ലാമിന്റെ പ്രശ്നത്തെക്കുറിച്ചും ക്രമേണ അതിന്റെ പരിഹാരത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. "ഡോക്മൽ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന് രാഷ്ട്രം സാക്ഷിയാണ്, പക്ഷേ കോൺഗ്രസ് ഇതിനെയും  ചോദ്യം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.

"കശ്മീരിന്റെ സ്വതാന്ത്ര്യത്തെ  കുറിച്ചും, നമ്മുടെ  ജവാന്മാരുടെ  ബലിദാനങ്ങളെ കുറിച്ചും കോൺഗ്രസ് നേതാക്കൾക്ക് എങ്ങനെ  സംസാരിക്കാൻ കഴിയുന്നുവെന്ന്  ," പ്രധാനമന്ത്രി ചോദിച്ചു.

മുൻ സർക്കാർ എങ്ങനെയാണ് ഓ.ആർ.ഓ.പി.യെ പരിഹാസ പാത്ര മാക്കിയതെന്നും , മുൻ സേനാനികളുടെ  അഭിലാഷങ്ങളുമായി അവർ കളിച്ചുവെന്നും . അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവർ ഒരിക്കലും പ്രവർത്തിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിനെ വ്യാഖ്യാനിച്ചുകൊണ്ട് , ലോകബാങ്കിന്റെ റിപ്പോർട്ടിൽ, ഇന്ത്യയുടെ "ബിസിനസ്" റാങ്കിങ് ഉയർന്നതിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു.എന്നാൽ കോൺഗ്രസ് പാർട്ടി ഇതിന്ടെ എതിരെയും പ്രതിഷേധം ഉയർത്തി എന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, അഴിമതിക്കാരായ കോൺഗ്രസ് ഗവൺമെന്റിനെ തുടച്ചുനീക്കാൻ നവംബർ ഒമ്പതിന് വോട്ട് ചെയ്യാൻ പ്രധാനമന്ത്രി മോദി  എല്ലാവരോടും  ആവശ്യപ്പെട്ടു .

നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും സമ്മേളനത്തിൽ  പങ്കെടുത്തു.

On 9th November Himachal votes. I urge people of the state to remember the sacrifices of Wazir Ram Singh Pathania & all other greats: PM

— narendramodi_in (@narendramodi_in) November 2, 2017

Click here to read the full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.