QuotePM Modi inagurates Government projects at Silvassa, distributes assistive Devices to Divyangjans
QuoteEvery Indian must have access to housing facilities, says PM Modi
QuoteIn less than a year, the number of beneficiaries under the Ujjwala scheme for LPG has crossed 2 crore: PM
QuotePM Modi urges people to download the BHIM App for cashless transactions

ദാദ്രാ നഗര്‍ ഹവേലിയിലെ സില്‍വാസ്സയില്‍ ഒട്ടേറെ ഗവണ്‍മെന്റ് പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് കെട്ടിടങ്ങളും സൗരോര്‍ജ പി.വി.

സംവിധാനങ്ങളും ജന്‍ ഔഷധി കേന്ദ്രങ്ങളും പാസ്‌പോര്‍ട്ട് സേവാകേന്ദ്രവും ഉദ്ഘാടനം ചെയ്യപ്പെട്ടവയില്‍ പെടും.

|

ദിവ്യാംഗര്‍ക്കുള്ള സഹായക ഉപകരണങ്ങളുടെയും ഗവണ്‍മെന്റ് പദ്ധതി ആനുകൂല്യങ്ങളുടെയും വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ഇവിടെയെത്തുന്നതെങ്കിലും മുമ്പ് പലതവണ ദാദ്രാ നഗര്‍ ഹവേലി സന്ദര്‍ശിച്ചിട്ടുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി.

|

അധികാരമേറ്റ ശേഷം ദാദ്രാ നഗര്‍ ഹവേലിയില്‍ വികസനപദ്ധതികള്‍ എങ്ങനെ പുരോഗമിക്കുന്നു എന്ന് അന്വേഷിച്ചുവെന്നും ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങളില്‍ കേന്ദ്രഗവണ്‍മെന്റ് ശ്രദ്ധ പതിപ്പിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

|

വികസനപ്രമേയങ്ങളെക്കുറിച്ചു വിശദീകരിക്കവേ, ഓരോ ഇന്ത്യക്കാരനും പാര്‍പ്പിടം ഉണ്ടായിരിക്കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തിനകം ഉജ്വല പദ്ധതിപ്രകാരം പാചകവാതകം നേടിയ ഗുണഭോക്താക്കള്‍ രണ്ടു കോടിയിലേറെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

|

പാവങ്ങളെയും മധ്യവര്‍ഗക്കാരെയും കൊള്ളയടിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരിക്കലും അനുവദിക്കില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. പണം കൈമാറാതെ ഇടപാടുകള്‍ നടത്താനായി ഭീം ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ചടങ്ങിനെത്തിയവരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

 
|

 

|
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India leads the charge for climate justice

Media Coverage

India leads the charge for climate justice
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 13
July 13, 2025

From Spiritual Revival to Tech Independence India’s Transformation Under PM Modi