ശേഷി വർദ്ധിപ്പിക്കൽ , മാനവവിഭവശേഷി വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഉഗാണ്ടയോടൊപ്പം പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യ-ഉഗാണ്ട ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.രാജ്യത്ത് ലഭ്യമായിട്ടുള്ള ധാരാളം പ്രകൃതിവിഭവങ്ങളുടെ മൂല്യം കൂട്ടുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു . ഇന്ത്യയുടെ വളർച്ചാ ഗതിയെക്കുറിച്ചും രാജ്യത്ത് വരുന്ന മാറ്റങ്ങളെയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
PM @narendramodi addressing the India Uganda Business Forum organised by @FollowCII and Private Sector Foundation Uganda - "We have to fully exploit the favourable conditions for doing business between India and Uganda". pic.twitter.com/TaQvbbYcgP
— Raveesh Kumar (@MEAIndia) July 25, 2018
PM @narendramodi : India is willing to take steps to address the trade deficit between India and Uganda. pic.twitter.com/7D40V02U9C
— Raveesh Kumar (@MEAIndia) July 25, 2018
PM @narendramodi : India is ready to work with Uganda in the fields of capacity building, HRD, skill development, innovation and also in adding value to the abundant natural resources available in this country. pic.twitter.com/rot1ufVdGw
— Raveesh Kumar (@MEAIndia) July 25, 2018